Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അനധികൃത കൈയ്യേറ്റം നഗരസഭ ഒഴിപ്പിച്ചു മേലാമുറി – ടിബി റോഡിന് തടസം നീങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 09:43 pm IST
in Palakkad

പാലക്കാട് : നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയുടെ സ്വപ്‌ന സാക്ഷാത്കാരമായ മേലാമുറി – ടിബി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനധികൃത കൈയ്യേറ്റം നഗരസഭ ഇന്നലെ ഒഴിപ്പിച്ചു.

ഈ റോഡിനായി ബിജെപിയുടെ പോരാട്ടം ആരംഭിച്ചിട്ട് വര്‍ഷം ഏറെയായി . പഴയ ഹോട്ടല്‍ ദേവപ്രഭയുടെ സമീപത്ത് കൂടിയാണ് ടിബി റോഡ്‌ലേക്കുള്ള പ്രവേശന മാര്‍്ഗം. ഈ സ്ഥലം സ്വകാര്യ ജ്വല്ലറിഗ്രൂപ്പിന് കൈമാറിയപ്പോള്‍ ആറ് സെന്റ് സ്ഥലം നഗരസഭക്ക് സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ അവരത് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് റോഡ് നിര്‍മ്മാണം അനിശ്ചിതത്വത്തിലായി. പുതിയ ഉടമസ്ഥര്‍ സ്ഥലത്ത് മതില്‍കെട്ടുകയും ചെയ്തു. പിന്നീട് നഗരസഭ മതില്‍ പോളിച്ചെങ്കിലും അവര്‍ വീണ്ടും കെട്ടുകയായിരുന്നു.

നഗരസഭക്ക് അനുകൂലമായി കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി വന്നത് ഏറെ ആശ്വാസമായി. കഴിഞ്ഞ ബജറ്റില്‍ ഈ റോഡിനായി 53കോടി രൂപ അനുവദിച്ചിരുന്നു. റോഡിന്റെ പണിപ്പൂര്‍ത്തിയാകുന്നതോട് കൂടി വലിയങ്ങാടിയുടെ മുഖഛായ തന്നെ മാറും.

നഗരസഭായോഗങ്ങളില്‍ ബിജെപി നേതാവ് എന്‍.ശിവരാജന്‍ ഈ വിഷയം ഉന്നയിക്കുക പതിവാണ്. ഇന്നലെ വൈകുന്നേരം 4 മണിയോയാണ് ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈസ്.ചെയര്‍മാന്‍ .സി.കൃഷ്ണകുമാര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് വി.എ.സുള്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് മതില്‍ പൊളിച്ചു നീക്കല്‍ ആരംഭിച്ചത്. രാത്രി എട്ടുമണിയോടെയാണ് അവസാനിച്ചത്. ഹോട്ടല്‍ ദേവപ്രഭ പൊളിച്ചതിന്റെ അവശിഷ്ടങ്ങളെല്ലാം ഇതിനുപിന്നില്‍ നിക്ഷേപിക്കുകയായിരുന്നു. ഇവ മാറ്റുന്നതിന് ഏറെ പണിയെടുത്തു. നഗരസഭയുടെ ട്രാക്ടര്‍ ഇവയെല്ലാം നിരപ്പാക്കി റോഡിനു തുല്യാമാക്കി മതില്‍ പൊളിക്കുന്നതിനെക്കാള്‍ ശ്രമകരമായിരുന്നു ഇത്.

കൗണ്‍സിലര്‍മാരായ എം.സുനില്‍, സൈതലവി, ജയേഷ്, അബ്ദുള്‍ ഷുക്കൂര്‍, സുഭാഷ്, മീനാക്ഷി, മോഹന്‍ശങ്കര്‍, അസി.എക്‌സി എന്‍ജിനിയര്‍ മോറിസ്, എ.ഇമാരായ സ്വാമിദാസി, ശിവദാസ#്, വെള്ളിയങ്കിരി, ബീന, സ്മിത, ഹെഡ് സൂപ്പര്‍വൈസര്‍ ബുധരാജ്, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

New Release

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.