Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സര്‍ക്കാര്‍ ഓഫീസുകളിലെ ഇ വെയ്സ്റ്റ് നീക്കം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 09:38 pm IST
inPalakkad

പാലക്കാട്: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗ്യമല്ലാതെ കിടക്കുന്ന ഇ.വെയ്സ്റ്റ് നീക്കംചെയ്യുന്നു. ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ് ഇതിനായി ചുമതലപ്പെടുത്തിയ ക്ലീന്‍ കേരള ലിമിറ്റഡ് കമ്പനിയാണ് ഇ.വെയ്സ്റ്റ് സമാഹരിക്കുന്നത്.31നകം തന്നെ ഇ.വെയ്‌സ്‌ററ് നീക്കം ചെയ്യാന്‍ തീരുമാനിച്ചു. ക്ലീന്‍ കേരളമിഷന്‍ നല്‍കിയ ഇ.സാമഗ്രികളുടെ പട്ടികയുള്ള നിശ്ചിത ഫോം പൂരിപ്പിച്ച് എല്ലാ ഓഫീസുകളും 20നകം ശുചിത്വമിഷന് കൈമാറും.

പൊതുമരാമത്ത് ഇലക്‌ട്രോണിക്‌സ് വിഭാഗം നല്‍കുന്ന ഉപയോഗയോഗ്യമല്ലെന്ന സ്‌ക്രാപ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമാണ് ഫോംകൈമാറേണ്ടത്. വിവിധ വകുപ്പുകള്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.തുടര്‍ന്ന് 25ന് ക്ലീന്‍ കേരളാ മിഷന്‍ സിവില്‍ സ്റ്റേഷനില്‍ നിന്ന് ഇ.വെയ്സ്റ്റ് നീക്കംചെയ്യും.കിലോക്ക് 10 രൂപ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന് പുറത്ത് ശാസ്ത്രീയമായാണ് പുന:ചക്രമണം ചെയ്യുക.ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മാലിന്യം കൈകാര്യം ചെയ്യുന്ന രീതിയായതിനാല്‍ സര്‍ക്കാരിന്റെ നിര്‍ദേശം എല്ലാ ഓഫീസ് മേധാവികളും കൃത്യമായി പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

തുടര്‍ന്നും ഇ.വെയ്സ്റ്റ് ഉണ്ടാവാതിരിക്കാന്‍ ഇലക്‌ട്രോണിക് സാമഗ്രികള്‍ ബൈബാക്ക് സ്‌കീമില്‍ വാങ്ങണമെന്നും ഇതുപ്രകാരം ഡീലറുമായി കരാറിലേര്‍പ്പെട്ട രേഖകള്‍ ഓഫീസില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചു.

ഏഴ് വര്‍ഷമാണ് ഒരു ഇലക്‌ട്രോണിക് ഉപകരണത്തിന്റെ കാലാവധിയായി കണക്കാക്കപ്പെടുന്നത്.അതിനാല്‍ ഏഴ് വര്‍ഷം കഴിഞ്ഞതും ഉപയോഗ്യമല്ലാത്തതുമായ സാമഗ്രികളാണ് ആദ്യഘട്ടത്തില്‍ നീക്കം ചെയ്യേണ്ടത്.ഇതില്‍ മോണിറ്റര്‍,സിപിയു,മൗസ്,കീ.ബോര്‍ഡ്,യുപിഎസ്,ലെഡ് ആസിഡ്ബാറ്ററി,ലാപ്‌ടോപ്,ഫാന്‍,ടെലഫോണ്‍ ഫോട്ടോകോപിയര്‍, പ്രിന്റര്‍,എയര്‍ കണ്ടീഷണര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ സിഎഫ്എല്‍ ട്യബ് ലൈറ്റ് തുടങ്ങിയവ സമാഹരിക്കും.ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി അധ്യക്ഷതവഹിച്ചു. എഡിഎംഎസ്,വിജയന്‍,ക്ലീന്‍ കേരളാ മിഷന്‍ പ്രതിനിധി മുജീബ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.