Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൃദ്ധയെ മര്‍ദ്ദിച്ച് സാധനങ്ങള്‍ കൊള്ളയടിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2017, 10:37 pm IST
in Kottayam

മുണ്ടക്കയം: കോടതി ഉത്തരവു ലംഘിച്ച് 68 കാരിയെ ഭര്‍ത്താവിന്റെ ആദ്യമക്കള്‍ മര്‍ദ്ദിക്കുന്നതായി പരാതി. വീട് കൊളളയടിക്കുന്നതായും പൊലീസ് നീതി നടപ്പാക്കുന്നില്ലന്നും ആക്ഷേപം.

മുണ്ടക്കയം പുഞ്ചവയല്‍ കുളമാക്കല്‍ ഭാഗത്ത് പൊയ്‌കയില്‍ പുരയിടത്തില്‍ ജാനകി രാമകൃഷ്ണനാണ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. 18 വര്‍ഷം മുമ്പാണ് രാമകൃഷ്ണനും ജാനകിയും തമ്മിലുളള വിവാഹം സിപിഐ ആഫീസില്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്നത്. രാമകൃഷ്ണന്റെ 4 ആണ്‍മക്കളുടെയും അവരുടെ ഭാര്യമാരുടയുടെ താത്പര്യപ്രകാരമായിരുന്നു വിവാഹം. പിന്നീട് 4 മക്കള്‍ക്കും രാമകൃഷ്ണന്‍ സ്ഥലം വില്‍പ്പനയിലൂടെ ലഭിച്ച പണം വീതിച്ചുനല്‍കി. കുളമാക്കലുളള 50 സെന്റ് സ്ഥലത്ത് വീട് നിര്‍മിച്ച് ജാനകിയും രാമകൃഷ്ണനും താമസിച്ചു. രോഗിയായ രാമകൃഷ്ണനെ ശുശ്രൂക്ഷിക്കാന്‍ പിന്നീട് മക്കളുടെ സഹായം ലഭിച്ചില്ല. 18 വര്‍ഷമായി ജാനകി മാത്രമായിരുന്നു രാമകൃഷ്ണന് ഒപ്പമുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് രാമകൃഷ്ണന്‍ മരിച്ച ദിവസം നാലു മക്കളും ചേര്‍ന്ന് വീട് കയ്യേറി. വീടൊഴിയാന്‍ ജാനകിയോട് ആവശ്യപെട്ടു. ഭീഷണി സഹിക്കാതായതോടെ കാഞ്ഞിരപ്പളളി മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കി. വീട്ടില്‍ നിന്നും മക്കള്‍ നാലുപേരും ഒഴിയാന്‍ കോടതി നിര്‍ദ്ദേശിച്ചു.

മുണ്ടക്കയം പൊലീസെത്തി വീടൊഴുപ്പിച്ചു. ഇതിനിടയില്‍ മക്കള്‍ പുരയിടത്തില്‍ മറ്റൊരു വീട് നിര്‍മിച്ചു താമസമാക്കി. ഇതോടെ ജാനകി മജിസ്‌ട്രേറ്റ് കോടതിയെ വീണ്ടും സമീപിച്ചു. ഇന്‍ജക്ഷന്‍ ഉത്തരവുനേടി. വീട്ടിലോ, പുരയിടത്തിലോ കയറാനോ ജാനകിയെ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുതെന്നായിരുന്നു ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് മുണ്ടക്കയം പൊലീസിനും നല്‍കി. എന്നാല്‍ പുരയിടത്തില്‍നിന്നും ഒഴിയാന്‍ മക്കള്‍ തയ്യാറായില്ല. ഇവര്‍ തന്നെ മര്‍ദ്ദിക്കുകയും പാചകവാതചക സിലണ്ടര്‍, പാത്രങ്ങള്‍ എന്നിവ കടത്തി കൊണ്ടുപോയതായും ജാനകി പറയുന്നു.

ഇത് ചോദ്യം ചെയ്തതിന് വീട്ടില്‍കയറി അക്രമം നടത്തി. ജാനകിയുടെ ആദ്യവിവാഹത്തിലെ മകളെയും ഭര്‍ത്താവിനെയും വീട്ടില്‍ കയറ്റാതെ നാല്‍വര്‍സംഘം ടസ്സപ്പെടുത്തി. ഇവര്‍ വീട്ടില്‍ കയറിയാല്‍ വെട്ടി കൊലപെടുത്തുമെന്ന് ഭീഷണി മുഴക്കി. വിവരങ്ങള്‍ മുണ്ടക്കയം പൊലീസില്‍ അറിയിച്ചെങ്കിലും പൊലിസ് നടപടിക്ക് തയ്യാറാവുന്നില്ലെന്ന് ജാനകി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജാഗ്രത സമിതി കമ്മറ്റിയംഗം മറിയാമ്മ സ്‌കറിയ, അയല്‍വാസി തങ്കമ്മ, ജാനകിയുടെ മകളുടെ ഭര്‍ത്താവ് പ്രകാശ് എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ
Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

പുതിയ വാര്‍ത്തകള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.