Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തിരുവുത്സത്തിന് കൊടിയേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2017, 10:28 pm IST
in Kottayam

എരുമേലി: എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന തിരുവുത്സത്തിന് കൊടിയേറി. തന്ത്രി താഴമണ്‍മഠം കണ്ഠരര് രാജീവരരുടെ പ്രതിനിധി പ്രദീഷ് ഭട്ടതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മേല്‍ശാന്തി പി.ജെ ജയരാജന്‍ നമ്പൂതിരി, കീഴ്ശാന്തി എ. എന്‍ ഹരികൃഷ്ണന്‍ എന്നിവര്‍ സഹകാര്‍മ്മികളായി.

ഇന്ന് ക്ഷേത്ര പൂജകള്‍ക്ക് പുറമേ വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് കഥകളി, 9ന് വിളക്കിനെഴുന്നള്ളിപ്പ്. 6ന് തിരുവുത്സവ പൂജകള്‍ക്ക് പുറമേ വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് ഭക്തിഗാനസുധ. 7ന് ചൊവ്വ തിരുവുത്സവ പൂജകള്‍ക്ക് പുറമേ വൈകിട്ട് 7ന് ചാക്യാര്‍കൂത്ത്. 8ന് തിരുവുത്സവ പൂജകള്‍ക്ക് പുറമേവൈകിട്ട് 7ന് സംഗീത സദസ്. തുടര്‍ന്ന് ഗാനസുധ. മാര്‍ച്ച് 9ന് തിരുവുത്സവ പൂജകള്‍ക്ക് പുറമേ വൈകിട്ട് 7 ന് ഭജന. 8.30ന് മ്യൂസിക് ഫ്യൂഷന്‍. 9.3ന് നൃത്തനൃത്യങ്ങള്‍, രാത്രി 11.30ന് ഭക്തിഗാനമേള. 10ന് വൈകിട്ട് 6.30ന് ഓട്ടം തുള്ളല്‍, 8ന് നൃത്തസന്ധ്യ. 9.30ന് നാടകം. 11ന് 9.30ന് ഓട്ടന്‍തുള്ളല്‍. 11.30ന് ഉത്സവബലി. 12.45ന് ഉത്സവബലിദര്‍ശനം. മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് അത്താഴ ഊട്ട്, വേദിയില്‍ 7ന് പുല്ലാങ്കുഴല്‍ കച്ചേരി മുരളീരവം. രാത്രി 9 മുതല്‍ ചലച്ചിത്ര സീരിയല്‍ താരം ശാലുമേനോന്‍ അവതരിപ്പിക്കുന്ന നൃത്തായനം. 2ന് ഞായര്‍ പള്ളിവേട്ട. വൈകിട്ട് 4.30ന് കാഴ്ച ശ്രീബലി, സേവ, നാഥസ്വരകച്ചേരി. വൈകിട്ട് 9.30ന് ഓട്ടന്‍തുള്ളല്‍, 11 മുതല്‍ നൃത്തനാടകം. വെളുപ്പിന് 1.30ന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട. 1.45ന് പള്ളിവേട്ട എതിരേല്‍പ്പ്.

സമാപന ദിവസമായ മാര്‍ച്ച് 13ന് 6ന് തിരു ആറാട്ട്. 6.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 8.30ന് പാണ്ടിമേളം. 11.50ന് കൊടിയിറക്ക്, വലിയ കാണിക്ക. 12ന് നൃത്തനാടകം ക്ഷേത്ര തിരുവുത്സവ ചടങ്ങുകള്‍ക്ക് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ജി. പത്മകുമാര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ കെ.എ രാധികാ ദേവി. എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എന്‍. ശ്രീകുമാര്‍ , എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.