Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പച്ചക്കറി വില കുതിക്കുന്നു; നോക്ക് കുത്തിയായി ഹോര്‍ട്ടികോര്‍പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2017, 09:51 pm IST
in Ernakulam

കാക്കനാട്: പഴം, പച്ചക്കറി വില കുതിച്ചുയരുമ്പോഴും സര്‍ക്കാരിന്റെ ഹോര്‍ട്ടികോര്‍പിന് കാക്കനാട് പരിസരത്ത് പോലും വിലനിലവാരം പിടിച്ച് നിര്‍ത്താന്‍ കഴിയുന്നില്ല. വേണ്ടത്ര വിതരണ സംവിധാനം ഇല്ലാത്തതിനാല്‍ മറുനാടന്‍ പച്ചക്കറി പോലും എത്തിക്കാന്‍ കഴിയുന്നില്ല. മൊബൈല്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാരും ജീവനക്കാരും ഇല്ലാത്തതിനാല്‍ കട്ടപ്പുറത്താണ്. രണ്ട് മൊബൈല്‍ വാഹനങ്ങളിലാണ് പച്ചക്കറി വിതരണം നടക്കുന്നത്. പൊതു മേഖല സ്ഥാപനങ്ങളിലെ കാന്റീനുകളിലാണ് ഹോര്‍ട്ടികോര്‍പിലെ പച്ചക്കറികള്‍ പ്രധാനമായും എത്തിച്ചുകൊടുക്കുന്നത്. നഗരത്തിലും സമീപ പ്രദേശങ്ങളിലായി ഏതാനും ഔട്ട് ലെറ്റുകള്‍ മുഖേനയാണ് പച്ചക്കറി വിതരണം നടക്കുന്നത്.

വെണ്ടക്ക് ചെറുകിട കച്ചവടക്കാര്‍ ഈടാക്കുന്നത് കിലോക്ക് 80 രൂപയാണ്. അതേസമയം ഹോര്‍ട്ടികോര്‍പ്പില്‍ വെണ്ടക്ക വില 57 രൂപ. മറുനാടന്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും സാധനങ്ങള്‍ക്ക് കൊല്ലുന്ന വിലയാണ് ഈടാക്കുന്നത്. ഹോര്‍ട്ടികോര്‍പില്‍ 33 രൂപ വിലയുള്ള വഴുതനയ്‌ക്ക് ചില്ലറ വില്‍പ്പനക്കാര്‍ ഈടാക്കുന്നത് 80 രൂപ. പൊതുവിപണയില്‍ വിലക്കുറവുള്ള സവാളക്ക് 28 രൂപയാണ്. ഹോര്‍ട്ടികോര്‍പില്‍ 22 രൂപയുള്ള ഉരുളന് ചില്ലറ വില്‍പ്പന 33 രൂപ. തമിഴ്‌നാട്ടിലെ കൃഷിനാശം മുതലെടുത്താണ് മൊത്ത വിതരണക്കാര്‍ വില വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ് ചെറുകിടക്കാര്‍ പറയുന്നത്.

കിലോക്ക് 10രൂപയായിരുന്ന വെള്ളരിക്ക് 20 രൂപയാണ് ഹോര്‍ട്ടികോര്‍പിലെ വില. ഇതിന്റെ മൂന്നും നാലും ഇരട്ടിയാണ് കമ്പോള വില. കത്തിരിക്ക 20 രൂപയായിരുന്നത് രണ്ടാഴ്ചയായി 80 രൂപയാണ്. കത്തിരിക്ക് ഹോര്‍ട്ടികോര്‍പില്‍ (നാടന്‍) വില 36 രൂപ. 49 രൂപ വിലയുള്ള നാടന്‍ പാവക്ക്് ചില്ലറ വില്‍പ്പന വില 56 രൂപ. പച്ചമുളക് കിലോക്ക് 10 രൂപയായിരുന്നു ജനുവരി ആദ്യവാരത്തെ വില ഇപ്പോള്‍ 70 രൂപയായി. കാബേജ്, പയര്‍, ഏത്തക്കായ്, ബീറ്റ്‌റൂട്ട്, തക്കാളി, പടവലം തുടങ്ങി പഴം പച്ചക്കറികള്‍ക്കെല്ലാം 50 മുതല്‍ 100 രൂപവരെയാണ് വിലവര്‍ധന. ഇടനിലക്കാരും മൊത്ത വ്യാപാരികളുമാണ് കമ്പോളങ്ങളിലെ വില്‍പ്പന നിയന്ത്രിക്കുന്നതും വില നിശ്ചയിക്കുന്നതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

India

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

Kerala

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.