Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പതിരായി ബജറ്റ് പ്രഖ്യാപനങ്ങള്‍ പ്രതീക്ഷ കൈവിട്ട് കുട്ടനാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2017, 08:06 pm IST
in Alappuzha

ആലപ്പുഴ: കുട്ടനാടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും തന്നെ നടപ്പായില്ല. സംഭരിക്കുന്ന നെല്ലിന്റെ പണം ഉടന്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനായി കഴിഞ്ഞ ബജറ്റില്‍ 385 കോടി രൂപയാണ് വകയിരുത്തിയത്. എന്നാല്‍ ഇവ നടപ്പായില്ല.

പിന്നീട് കൃഷി മന്ത്രി തന്നെ 10 ദിവസത്തിനകം വില നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. നെല്ല് വിലയായി കേന്ദ്ര, സംസ്ഥാന വിഹിതങ്ങളാണുള്ളത്. ഇതില്‍ കേന്ദ്ര വിഹിതം ചുരുങ്ങിയത് മൂന്നാഴ്ചയ്‌ക്കകം കര്‍ഷകരുടെ അക്കൗണ്ടിലെത്തുമായിരുന്നു. എന്നാല്‍ സംസ്ഥാന വിഹിതം ശരാശരി 45 ദിവസത്തോളം കഴിഞ്ഞാണ് കര്‍ഷകരുടെ അക്കൗണ്ടിലെത്തിയത്.

കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടല്‍ ജോലിക്കായി വെട്ടിപ്പൊളിച്ച സംസ്ഥാന പാതയുടെ നവീകരണ ജോലികള്‍ക്ക് അനുവദിച്ച 40 കോടി പാഴായി. പാതയുടെ നവീകരണത്തിന് തുക അനുവദിച്ചശേഷം കൂടിയ മന്ത്രിസഭാ യോഗം കോഴിക്കോട് ആസ്ഥാനമായുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് കരാര്‍ നല്‍കി.

നിര്‍മ്മാണ ചുമതല ഏറ്റെടുത്ത് നവീകരണ ജോലികള്‍ പ്രാരംഭഘട്ടത്തിലെത്തിയപ്പോഴാണ് കരാര്‍ നല്‍കിയതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കരാറുകാരുടെ നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി പാതയുടെ നവീകരണ ജോലികള്‍ നിര്‍ത്തിവക്കുവാന്‍ നിര്‍ദേശം നല്‍കിയതോടെ നവീകരണ ജോലികള്‍ നിലച്ചു. പാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതിനാല്‍ പൊടിശല്യം മൂലം നാട്ടുകാര്‍ വലയുകയാണ്.

22 കോടിയൂടെ എസ്റ്റിമേറ്റ് തയ്യാറാക്കിയ മുട്ടേല്‍ പാലത്തിനായി 10 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്. ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ഏഴ് മാസം മുമ്പ് പാലത്തിന്റെ രൂപരേഖ ഡിസൈന്‍ വിഭാഗത്തിലേക്ക് പുതുക്കി നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷം യാതൊരുവിധ നടപടിയുമുണ്ടായില്ല.

32 കോടി രൂപ ബജറ്റില്‍ വകയിരുത്തിയ കാവാലം പാലത്തിന്റെ രൂപരേഖയും, എസ്റ്റിമേറ്റും തയ്യാറായി. ദേശീയ ജലപാത കടന്നു പോകുന്നതിനാല്‍ മധ്യഭാഗത്ത് ഏഴ് മീറ്റര്‍ ഉയരമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മൊത്തം 60 കോടി രൂപയുടെ ചെലവാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

New Release

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.