Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാഹി അഗ്നിശമന സേനാ കേന്ദ്രം അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2017, 07:27 pm IST
in Kannur

മാഹി: ആവശ്യമായ ഉപകരണങ്ങളും ഉദ്യോഗസ്ഥരും ഇല്ലാത്തതുമൂലം ആഗ്നിശമന സേനാ കേന്ദ്രം അവഗണനയില്‍. ഫയര്‍ വാഹനങ്ങളുടെ പമ്പിംഗ് യൂണിറ്റുകള്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്. വേണ്ടത്ര ജീവനക്കാരും ഇവിടെയില്ല. സ്റ്റേഷന്‍ ഓഫീസര്‍ പുതുച്ചേരിക്ക് സ്ഥലം മാറിപ്പോയിട്ട് ഒന്നര വര്‍ഷമായെങ്കിലും പുതിയ ആളെ ഇതുവരെ നിയമിച്ചിട്ടില്ല. ഫയര്‍മാന്‍മാരുടെ നാല് ഒഴിവുകള്‍ ഇവിടെയുണ്ട്. ഇതുകൂടാതെ പുതുച്ചേരിയില്‍ നിന്നും സ്ഥലം മാറിവന്ന ചില ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് സ്വന്തം നാട്ടിലേക്ക് പോകുന്നതുമൂലം ഉദ്യോഗസ്ഥരുടെ എണ്ണം വീണ്ടും കുറയുകയാണ്.

ലീഡിംഗ് ഫയര്‍മാന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ ഭരണം നടക്കുന്നത്. തീപ്പിടിത്തമുണ്ടായാല്‍ വെള്ളം പമ്പ് ചെയ്യുന്നതിനാവശ്യമായ വാഹനങ്ങള്‍ കാലപ്പഴക്കംമൂലം ഉപയോഗിക്കാന്‍പോലും പറ്റാത്ത് അവസ്ഥയിലാണുള്ളത്. പതിനഞ്ച് വര്‍ഷത്തോളം പഴക്കമുള്ള രണ്ട് പഴഞ്ചന്‍ വണ്ടികളാണ് ഇന്ന് മാഹി ഫയര്‍‌സ്റ്റേഷനിലുള്ളത്. ഇതിലൊന്ന് പുതുച്ചേരി അഗ്നിശമന സേനാ വകുപ്പില്‍ ഉപയോഗിച്ച് തള്ളിയതാണ്. മറ്റേ വണ്ടിയും പുതുച്ചേരിയില്‍ നിന്നും കൊണ്ടുവന്നതാണ്. പഴകിയ ഇത്തരം വണ്ടികള്‍ റിപ്പേര്‍ ചെയ്യാന്‍ മാഹിയില്‍ സര്‍ക്കാര്‍തലത്തില്‍ വര്‍ക്‌ഷോപ്പ് ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ഫയര്‍ വാഹനങ്ങളുടെ പമ്പിംഗ് യൂണിറ്റിന് കേടുപറ്റിയാല്‍ കുന്നമംഗലത്തുനിന്നും മെക്കാനിക്കുകളെ വിളിച്ച് നന്നാക്കുകയാണ് പതിവ്.

വണ്ടികള്‍ക്ക് യന്ത്രത്തകരാറുകളും പതിവാണ്. കഴിഞ്ഞ ഡിസംബറില്‍ ഒരു എമര്‍ജന്‍സി ടെന്‍ഡര്‍ വാഹനം ഇവിടേക്ക് അനുവദിച്ചിരുന്നുവെങ്കിലും ഇതിലെ ഹൈഡ്രോളിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം ഫയര്‍മാന്‍മാര്‍ക്ക് നല്‍കിയിട്ടില്ല. ഇതിന്റെ പരിശീലനം പുതുച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡിആര്‍ യൂണിറ്റാണ് നല്‍കേണ്ടത്. എന്നാല്‍ ഇവിടെയാകട്ടെ വെള്ളത്തിന്റെ വിഭാഗം വാഹനങ്ങള്‍ നന്നാക്കാന്‍ സംവിധാനവുമില്ല. അറുപത്തിയഞ്ചോളം മദ്യഷാപ്പുകള്‍ക്കു പുറമെ പതിനാറ് പെട്രോള്‍ പമ്പുകളും മാഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ വടകരയില്‍ നിന്നോ തലശ്ശേരിയില്‍ നിന്നോ അഗ്നിശമന സേന എത്തേണ്ട സ്ഥിതിയാണ് ഇന്ന് മാഹിയിലുള്ളത്.

മാഹി ഫയര്‍ സ്റ്റേഷനില്‍ ആവശ്യമായ വണ്ടികളും ജീവനക്കാരെയും ഉടന്‍ നിയമിക്കണമെന്നാണ് മാഹിയിലെ ജനങ്ങളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

News

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.