കണ്ണൂര്‍: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ സോണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരി വ്യവസായികള്‍ക്കും മേഖലയില്‍ പുതുതായി കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി ബിസിനസ് ലീഡര്‍ഷിപ്പ് ട്രെയ്നിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു. 4ന് രാവിലെ 9 മുതല്‍ 5 മണിവരെ പറശ്ശിനിക്കടവ് വെല്‍വ്യൂ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ജേസീസ് അന്താരാഷ്ട്ര പരിശീലകന് ജി.ബാലചന്ദ്രന് ക്ലാസെടുക്കും. ഫോണ്‍: 9747439611
പ്രതികരിക്കാൻ ഇവിടെ എഴുതുക: