Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നാലാം പ്ലാറ്റ് ഫോമിന്റെ പ്രവൃത്തി 2018 ല്‍ ആരംഭിക്കും : ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 11:11 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നാലാം പ്ലാറ്റ് ഫോമിന്റെ പ്രവൃത്തി 2018 ല്‍ ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഫ്രി പറഞ്ഞു. വാര്‍ഷിക പരിശോധനയുടെ ഭാഗമായി ഇന്നലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നാലാം പ്ലാറ്റ് ഫോമിനുളള അനുമതി റെയില്‍മന്ത്രാലയത്തില്‍ നിന്നും ലഭിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം മാത്രമേ ഇതിനാവശ്യമായ ഫണ്ട് ലഭിക്കൂ. നാലാം പ്ലാറ്റ് ഫോമിന്റെ നിര്‍മ്മാണ പ്രവൃത്തിയോടൊപ്പം കിഴക്കു ഭാഗത്തെ രണ്ടാം കവാടത്തിന്റെ വികസന പ്രവര്‍ത്തികളും നടത്തും. കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കണ്ണൂര്‍ സ്റ്റേഷനില്‍ സ്ഥാപിക്കാനാവശ്യമായ ലിഫ്റ്റ് എത്തിച്ചു കഴിഞ്ഞു. പ്രവര്‍ത്തനം ആരംഭിക്കാന്‍ അല്‍പ്പം വൈകും. ലിഫ്റ്റ് സ്ഥാപിച്ച ശേഷം സബ്ബ്‌വേയുടെ പ്രവര്‍ത്തനം ആരംഭിക്കും. എക്‌സ്‌കലേററര്‍ ഒന്നുകൂടി സ്ഥാപിക്കും. പ്ലാറ്റ് ഫോം നവീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ഫണ്ട് ലഭ്യമാകുന്നതിനനുസരിച്ച് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. മൈസൂര്‍-തലശ്ശേരി റെയില്‍വേയുടെ സര്‍വ്വേ നടന്നു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ മാത്രമേ ഈ പാത യാഥാര്‍ത്ഥ്യമായാല്‍ റെയില്‍വേയുടെ ചെലവും വരവും അടക്കമുളള കാര്യങ്ങള്‍ പഠിച്ച് സാമ്പത്തിക സര്‍വ്വേയ്‌ക്ക് ശേഷം മാത്രമേ റെയിലവേ ലൈന്‍ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സാധിക്കുകയുളളൂ. സ്വാകാര്യ പങ്കാളിത്തത്തോടെ വേണോയെന്നും മറ്റുമുളള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിലവിലുളള ട്രെയിനുകളില്‍ ചിലത് മാറ്റി മെമു സര്‍വ്വീസുകള്‍ നടത്തുന്ന കാര്യം പരിഗണിക്കുമെന്നും അഴീക്കല്‍ ,കണ്ണൂര്‍ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് റെയില്‍വേ ലൈന്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമിയും അനുമതിയും പണവും ലഭ്യമാക്കിയാല്‍ ഇക്കാര്യങ്ങള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേ സ്റ്റേഷനില്‍ പുതുതായി ആരംഭിച്ച ടെലിഫോണ്‍ എക്‌സ്‌ചേഞ്ചും പുതുതതായി നിര്‍മ്മിച്ചവിശ്രമ മുറിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെ പുതിയ ടിക്കറ്റ് കൗണ്ടറിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍, റെയില്‍വേ പാസഞ്ചേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി, ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് തുടങ്ങി വിവിധ സംഘടനകള്‍ ജനറല്‍ മാനേജര്‍ക്ക് നിവേദനങ്ങള്‍ നല്‍കി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ സംബന്ധിച്ച് കണ്ണൂര്‍ എംപി പി.കെ.ശ്രീമതി, കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് എന്നിവര്‍ അദ്ദേഹവുമായി കൂടികാഴ്ച നടത്തി. ദക്ഷിണ റെയില്‍വേ പിആര്‍എം നരേഷ്‌ലാല്‍വാനി ഉള്‍പ്പെടെയുളള ഉദ്യേഗസ്ഥരും ജനറല്‍ മാനേജരൊടൊപ്പം ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.