Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവെത്തിച്ച യുവാവ് എക്‌സൈസിന്റെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 10:29 pm IST
in Kottayam

കുറവിലങ്ങാട്: കാണക്കാരി സ്‌കൂളിന് സമീപം കഞ്ചാവ് കൈമാറുന്നതിനിടയില്‍ യുവാവിനെ കുറവിലങ്ങാട് എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. എറണാകളം പള്ളുരുത്തി പരുത്തിയ്‌ക്കല്‍ പി.എ അര്‍ഷാദ് (20) നെയാണ് ചൊവ്വാഴ്ച രാവിലെ എട്ടിന് കാണക്കാരി സ്‌കൂളിന് സമീപത്തുനിന്നും എക്‌സൈസ് സംഘം പിടികൂടിയത്.

ഒരുകിലോ എണ്‍പത് ഗ്രാം കഞ്ചാവ് ഇയാളില്‍നിന്നും കണ്ടെടുത്തു. കമ്പത്തുനിന്ന് വാങ്ങിയ കഞ്ചാവ് കാണക്കാരിയിലെ ചില്ലറവില്‍പ്പനക്കാരന് കൈമാറുന്നതിനായി കാത്തുനില്‍ക്കുന്നതിന് ഇടയിലാണ് യുവാവ് പിടിയിലായത്. കോട്ടയം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. വൈറ്റലയിലെ ഒരുഹോട്ടലില്‍ ജോലിനോക്കുന്ന അര്‍ഷാദ് നിരവധിതവണ ഇത്തരത്തില്‍ കമ്പത്തുനിന്നും കഞ്ചാവ് എത്തിച്ച് ചെറുകിട വില്‍പ്പനക്കാര്‍ക്ക് എത്തിച്ചു നല്‍കിയിരുന്നു.

ഇന്‍സ്‌പെക്ടര്‍ രാജേഷ്‌ജോണിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എം.കെ പ്രസാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ആര്‍.വിനോദ്, രാഹുല്‍രാജ്, വി.ആര്‍. രാജേഷ്, പി.ജെ.സുനില്‍, മുഹമ്മദ് ഷരീഫ്, കെ.അഭിലാഷ്, ജയ്‌സണ്‍ ജേക്കബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.കെ രതീഷ്, വി.സുമേഷ്, എസ്.ശ്യാംകുമാര്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍എസ്.ചിത്ര എന്നിവര്‍ സംബന്ധിച്ചു.

കഞ്ചാവുമായി ബൈക്കില്‍ യാത്രചെയ്തിരുന്ന ചേര്‍ത്തല കൈതയ്‌ക്കല്‍ കുറുപ്പുംകുളങ്ങര തോരണത്ത് നിവര്‍ത്തില്‍ വിഷ്ണുമഹാദേവന്‍(21)നെ കഴിഞ്ഞ ജനുവരി 30ന് കുറവിലങ്ങാട് തോട്ടുവായില്‍വച്ച് എക്‌സൈസ് സംഘം അറസ്റ്റുചെയ്തിരുന്നു.

കോട്ടയം ആലപ്പുഴജില്ലകളിലെ മൊത്തവിതരണക്കാരനായ ഇയാള്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വാഹനപരിശോധനയി ല്‍ എക്‌സൈസ് സംഘം കൈകാട്ടിയിട്ടും നിര്‍ത്താതെ പോയതിനേത്തുടര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. റിമാന്‍ഡല്‍ കഴിയുന്ന ഇയാളില്‍ നിന്നും ജില്ലയിലെകഞ്ചാവ് വില്‍പ്പനസംബന്ധിച്ച് കൂടുതല്‍വിവരങ്ങള്‍ എക്‌സൈസിന് ലഭ്യമായിട്ടുണ്ട്. ചൊവ്വാഴ്ച് പിടിയിലായ അര്‍ഷാദിനെ പാലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.