Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മീനച്ചില്‍ കൊടുങ്ങൂര്‍ക്കാവ് ക്ഷേത്രം ജീര്‍ണാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 09:42 pm IST
inKottayam

പാലാ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അവഗണനയില്‍ മീനച്ചില്‍ കൊടുങ്ങൂര്‍കാവ് ക്ഷേത്രം. മീനച്ചില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ കീഴൂട്ട് ക്ഷേത്രമായ കൊടുങ്ങൂര്‍ക്കാവ് ക്ഷേത്രം ജീര്‍ണ്ണാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ദേവസ്വം ബോര്‍ഡിന്റെ അവഗണന തുടരുകയാണ്. ഏറ്റുമാനൂര്‍ ഗ്രൂപ്പില്‍ ഇടയാറ്റ് സബ് ഗ്രൂപ്പില്‍പ്പെട്ടതാണ് ക്ഷേത്രം.

ശ്രീകോവിലിന്റെ താഴികക്കുടം ചെറിഞ്ഞ് ഏത് നിമിഷവും നിലം പൊത്താവുന്നതും ഉള്‍വശം ചോര്‍ന്നൊലിക്കുന്ന നിലയിലുമാണ്. കാലപ്പഴക്കം കൊണ്ട് ദ്രവിച്ച ഉരുപ്പടികളും മേച്ചില്‍ ഓടുകള്‍ തകര്‍ന്നും ഇളകിമാറിയും ശിഥിലമായ അവസ്ഥയിലാണ് തിടപ്പള്ളി. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും മീനച്ചില്‍ താലൂക്കിലെ പുരാതന ക്ഷേത്രങ്ങളിലൊന്നുമായാണ് ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നത്.

നാട്ടുരാജാക്കന്മരായിരുന്ന മീനച്ചില്‍ കര്‍ത്താക്കന്മാരുടെ പരദേവതാ ക്ഷേത്രമായിരുന്നു. പിന്നീട് ദേവസ്വം ബോര്‍ഡിന് കൈമാറിയതോടെയാണ് ക്ഷേത്രം നാശോന്മുഖമായത്. ഒരേക്കറോളം വരുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവ-പാര്‍വ്വതിമാരുടെ ഭാവമായ അന്തിമഹാകാളനും അയിലയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. മീനപ്പൂരവും ഉത്രവുമായിരുന്നു ഉത്സവം. കളമെഴുത്തും ഉത്രം ഇടിയും എല്ലാമായി ഉത്സവം ആഘോഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം ചടങ്ങുമാത്രമായി. ശാസ്താക്ഷേത്രത്തില്‍ നിന്നും മേല്‍ശാന്തിയെത്തി വിളക്കു തെളിയിച്ച് ഒരു നേദ്യം അര്‍പ്പിക്കുന്നതു മാത്രമാണിപ്പോഴത്തെ പതിവ്. ചുറ്റും വന്‍മരങ്ങള്‍ വളര്‍ന്ന് വന സമാനമായ ചുറ്റുപാടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

വന്‍മരങ്ങളായ ആഞ്ഞിലി, പ്ലാവ്, മാവ്, റബ്ബര്‍ എന്നിവയാല്‍ ചുറ്റപ്പെട്ടതാണ് ക്ഷേത്രപരിസരം. ഏത് നിമിഷവും ക്ഷേത്രത്തിനുമേല്‍ പതിക്കാവുന്ന തരത്തില്‍ ചാഞ്ഞുനില്‍ക്കുന്ന വന്‍മരങ്ങളുമുണ്ടീ കൂട്ടത്തില്‍. ഉപദേവതകളായ യക്ഷിയമ്പലവും സര്‍പ്പക്കാവും കാടുമൂടി നശിച്ച നിലയിലാണ്.

സമീപത്ത് ശാസ്താക്ഷേത്രവും വിഷ്ണുക്ഷേത്രവും വടക്കേക്കാവും പൂവരണി മഹാദേവക്ഷേത്രവും എല്ലാം ഉള്‍പ്പെടുന്ന ക്ഷേത്ര സങ്കേതമായ ഇവിടെ അനാഥാവസ്ഥയിലായ ഏക ക്ഷേത്രവുമാണിത്.

മാര്‍ത്താണ്ഡവര്‍മ്മ സ്ഥാപിച്ചിരുന്ന ഈശ്വരസേവാ കൊട്ടാരങ്ങളിലൊന്ന് സ്ഥിതി ചെയ്തിരുന്നതും ഈ ക്ഷേത്രത്തിന് സമീപമാണ്. പില്‍ക്കാലത്ത് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ഇടയാറ്റ് സബ് ഗ്രൂപ്പ് ഓഫീസ് സ്ഥിതി ചെയ്തിരുന്നത് ഇവിടെയായിരുന്നു. കൊട്ടാരം നശിച്ചതോടെ ഓഫീസും ഇവിടെനിന്ന് മാറി.

ക്ഷേത്രപുനരുദ്ധാരണം നടത്തി ചുറ്റുമുള്ള സ്ഥലത്ത് ക്ഷേത്രകലാപീഠമോ, ഓഡിറ്റോറിയമോ വിദ്യാഭ്യാസ സ്ഥാപനമോ സ്ഥാപിക്കണമെന്നാണ് കര്‍ത്താക്കന്മാരുടെ കുടുംബത്തിലെ പിന്‍മുറക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

India

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

പുതിയ വാര്‍ത്തകള്‍

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.