Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചെറുവളളിക്കാവില്‍ മാര്‍ച്ച് 6ന് കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 09:40 pm IST
in Kottayam

പാമ്പാടി: ചെറുവളളക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സവം മാര്‍ച്ച് ആറിന് കൊടിയേറി 13ന് ആറാട്ടോടുകൂടി സമാപിക്കും. തിങ്കളാഴ്ച വൈകുന്നേരം 5.30 നും 6 നും മദ്ധ്യേ പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി മധുകൃഷ്ണന്‍നമ്പൂതിരിയുടേയും കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. 7മണിക്ക് സിനിമ ബാലതാരം മീനാക്ഷി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 7.30 ന് എന്‍എസ്എസ് കരയോഗം 215 ആദ്ധാത്മികപഠനകേന്ദ്രത്തിന്റെ തിരുവാതിരകളി, 8.30 ന് മദനമോഹന മുരളീലയം അവതരിപ്പിക്കുന്ന ഭജന്‍സ്.

ചൊവ്വാഴ്ച ഉച്ചക്ക് 12 ന് ഉത്സബലി ദര്‍ശനം,വൈകിട്ട് 7.30 ന് നൃത്യതി കഥകളി അക്കാദമി ഇരിങ്ങാലക്കുട അവതരിപ്പിക്കുന്ന ദുര്യോധനവധം കഥകളി. ബുധനാഴ്ച ഉച്ചക്ക് 12 ന് ഉത്സബലി ദര്‍ശനം, വൈകിട്ട് 7 മുതല്‍ ശ്രീഭദ്രാ പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ കലാപരിപാടികള്‍, 9.30ന് ശ്രീഭദ്രാ കലാസമിതിയുടെ വില്‍പ്പാട്ട്. വ്യാഴാഴ്ച ഉച്ചക്ക് 12 ന് ഉത്സബലി ദര്‍ശനം വൈകിട്ട് 6.30 ന് പൂമൂടല്‍,7 മുതല്‍ കുമാരി ദേവികദേവദാസിന്റെ സംഗീതസദസ്സ്, 9 മുതല്‍ ആവണി തിരുവനന്തപുരത്തിന്റെ ഡിജിറ്റല്‍ ഡ്രാമാസ്‌കോപ്പ് നൃത്തനാടകം. വെള്ളിയാഴ്ച ഉച്ചക്ക് 12 ന് ഉത്സബലിദര്‍ശനം, വൈകിട്ട് 7 ന് ആദ്ധ്യാത്മികപ്രഭാഷണം, 8ന് നാടന്‍പാട്ട് ദൃശ്യാവിഷ്‌കരണവും കോര്‍ത്തിണക്കിയ പരിപാടി.

ശനിയാഴ്ച ഉച്ചക്ക് 12 ന് ഉത്സബലി ദര്‍ശനം, 12.45 ന് മഹാപ്രസാദമൂട്ട്, വൈകട്ട് 6.30 പൂമൂടല്‍,7 ന് മാസ്റ്റര്‍ അഭിരാമിന്റെ പാഠകം, കുമാരി നിരഞ്ജനപ്രസന്നന്റെ, കുച്ചിപ്പുടി, മോഹിനിയാട്ടം, 8.30 ന് വില്‍സ് രാജും, ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം ഹരിത ബാലകൃഷ്ണനും നയിക്കുന്ന ഗാനസന്ധ്യ.

ഞായറാഴ്ചയാണ് പ്രസിദ്ധമായ പൂരം. രാവിലെ 6.30 ന് എണ്ണക്കുടം അഭിഷേകം, ഉച്ചക്ക് 1 മണി മുതല്‍ വിവിധ പാട്ടമ്പലങ്ങളില്‍ നിന്നുളള കുംഭകുടഘോഷയാത്രകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. 2 മണിക്ക് കുംഭകുടം സ്വീകരണം, 2.30 ന് അഭിഷേകം, വൈകിട്ട് 5.30 ന് സേവ കാഴ്ചശ്രീബലി, നാദസ്വരം , മയൂരനൃത്തം, 9ന് അമ്മന്‍കുടം സ്വീകരണം,താലപ്പൊലി, 11ന് പളളിവേട്ടപുറപ്പാട്, 11.30ന് പളളിവേട്ട എഴിന്നെളളിപ്പ്. 13 ന് രാവിലെ 11ന് ആറാട്ട് ബലി, ഉച്ചയ്‌ക്ക് ഒരു മണിക്ക് ആറാട്ട് പുറപ്പാട്, 2.30 ന് ആറാട്ട്, 4ന് ആറാട്ട് എതിരേല്പ് ഘോഷയാത്ര പുറപ്പെട്ട് ദേശവഴിക്കരകളിലെ വിവിധസ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 9 മണിക്ക് ക്ഷേത്രത്തില്‍ എത്തച്ചേരുന്നു. 11.30ന് കൊടിയിറക്ക്. കലാമണ്ഡപത്തില്‍ 6.30ന് രാഗസുധ, 7.30 കീര്‍ത്തന ജപലഹരി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു
Kerala

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

Kerala

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.