Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചിത്രപ്പുഴയില്‍ രാസമാലിന്യം; മീനുകള്‍ ചത്തുപൊങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 11:01 pm IST
in Ernakulam

കാക്കനാട്: ചിത്രപ്പുഴയില്‍ രാസവിഷമാലിന്യം നിറഞ്ഞതോടെ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ഇന്‍ഫോപാര്‍ക്കിന് സമീപത്തെ സ്വകാര്യ കമ്പനിയില്‍ നിന്ന് വിഷമാലിന്യം ഒഴുക്കിയെത്തിയതാണ് കാരണം. വൈറ്റില ഹബ്ബില്‍ നിന്ന് ഇന്‍ഫോപാര്‍ക്കിലേക്ക് സര്‍വീസ് നടത്തുന്ന ബോട്ടുകളിലെ ജീവനക്കാരും യാത്രക്കാരുമാണ് പുഴയില്‍ മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. പുഴയിലെ വെള്ളം കറുത്തിരണ്ട നിറത്തിലാണ്. ഇരുമ്പനം കാക്കനാട് ചിത്രപ്പുഴ പാലത്തിന് താഴെ മുതല്‍ ബ്രഹ്മപുരം വരെയുള്ള ഭാഗങ്ങളിലാണ് രാസവിഷമാലിന്യം കലര്‍ന്നിരിക്കുന്നത്. ഈ ഭാഗത്ത് പുഴ വെള്ളത്തിനു രൂക്ഷ ഗന്ധമാണ്. രാവിലെ വന്‍ തോതില്‍ മത്സ്യം ചത്ത് പൊങ്ങിയിരുന്നു.

കടമ്പ്രയാര്‍ ഭാഗത്തെ സ്വകാര്യ കമ്പിനിയില്‍ നിന്ന് ഞായറാഴ്ച രാത്രിയില്‍ വിഷമാലിന്യം ഒഴുക്കിയതായാണ് സംശയിക്കുന്നത്. ചിറ്റേത്തുകരയില്‍ ബോട്ട് ജെട്ടിക്ക് സമീപം കടവില്‍ മാംസാവിഷ്ടങ്ങളും നിറഞ്ഞുകിടക്കുകയാണ്. ചിത്രപ്പുഴ പാലത്തില്‍ നിന്ന് വാഹനത്തില്‍ കൊണ്ട് വരുന്ന മാംസാവിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വന്‍തോതിലാണ് തള്ളുന്നത്. രാത്രിയുടെ മറവിലാണ് മാലിന്യം തള്ളുന്നത്. ചിറ്റേത്തുകര, ഇരുമ്പനം പ്രദേശങ്ങളിലെ ഇറച്ചിക്കടകളില്‍ നിന്നുള്ള മലിന്യവും പുഴയിലേക്കാണ് തള്ളുന്നത്.

വേനല്‍ കനത്തതോടെ പുഴയിലെ വെള്ളം വന്‍ തോതില്‍ കുറഞ്ഞതോടെ മാലിന്യം ചീഞ്ഞ് പുഴയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. ഇതിന് പുറമെയാണ് വ്യവസായ സ്ഥാപനങ്ങള്‍ പുറന്തള്ളുന്ന രാസമാലിന്യം കൂടി പുഴയില്‍ നിറഞ്ഞിരിക്കുന്നത്. നൂറ് കണക്കിനാളുകള്‍ കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പുഴ പൂര്‍ണമായും മാലിന്യം നിറഞ്ഞിരിക്കുകയാണ്.

കമ്പ്രയാര്‍, ഇന്‍ഫോപാര്‍ക്ക് പ്രദേശത്തെ ചില കമ്പനികള്‍ കിന്‍ഫ്രയുടെ സ്ഥത്ത് കൂടി പുഴയിലേക്ക് മാലിന്യ കുഴലിലൂടെ രാസവിഷമാലിന്യം ഒഴുക്കിയെത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന മലിനീകണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ സ്ഥലത്തെത്തി വെള്ളത്തിന്റെ സാംമ്പില്‍ ശേഖരിച്ചിട്ടുണ്ട്. ഒരാഴ്ചമുമ്പും കടമ്പ്രയാര്‍ ഭാഗത്ത്് രാസവിഷമാലിന്യം ഒഴിക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

Kerala

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

World

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

Kerala

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

പുതിയ വാര്‍ത്തകള്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.