Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഉത്രാളി പകല്‍വെടിക്കെട്ടില്ല: കൂട്ടിയെഴുന്നള്ളിപ്പും കുടമാറ്റവും ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 10:48 pm IST
inThrissur

വടക്കാഞ്ചേരി: ഉത്രാളി പൂരത്തിന് ഇത്തവണ പകല്‍വെടിക്കെട്ടില്ല. പകരം തൃശൂര്‍പൂരസമാനമായ കൂട്ടിഎഴുന്നള്ളിപ്പും കുടമാറ്റവും നടക്കും. കൂട്ടിഎഴുന്നള്ളിപ്പില്‍ 33 കരിവീരന്മാര്‍ അണിനിരക്കും. നാളെ പുലര്‍ച്ചെയാണ് വെടിക്കെട്ട്. തിരുവമ്പാടി ചന്ദ്രശേഖരന്‍, പുതുപ്പള്ളി കേശവന്‍, കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്‍ എന്നീ ആനകള്‍ തിടമ്പേറ്റും. ആനകള്‍ ഇങ്ങനെ. എങ്കക്കാടിനായി തിരുവമ്പാടി ചന്ദ്രശേഖരന്‍, എറണാകുളം ശിവകുമാര്‍, പല്ലാട്ട് ബ്രഹ്മദത്തന്‍, മനിശ്ശേരി രഘുറാം, വൈലാശ്ശേരി അര്‍ജ്ജുനന്‍, കീഴൂട്ട് വിശ്വനാഥന്‍, ചെര്‍പ്പുളശ്ശേരി ശേഖരന്‍, ശ്രീഅയ്യപ്പന്‍, ഗുരുവായൂര്‍ വലിയവിഷ്ണു, തെച്ചിക്കോട്ടുകാവ് ദേവീദാസന്‍, നാണുഎഴുത്തച്ഛന്‍ ശങ്കരനാരായണന്‍, ഉഷശ്രീ ശങ്കരന്‍കുട്ടി, പാലാകുട്ടിശ്ശങ്കരന്‍, ഊട്ടോളി കുട്ടിശങ്കരന്‍, ഗജേന്ദ്രന്‍. കുമരനെല്ലൂരിനായി പുതുപ്പള്ളി കേശവന്‍, കിരണന്‍ നാരായണന്‍കുട്ടി, ഭരത് വിനോദ്,ഗുരുവായൂര്‍ ശേഷാദ്രി, പാറന്നൂര്‍ നന്ദന്‍, ബാസ്റ്റിന്‍ വിനയസുന്ദര്‍, മച്ചാട് ഗോപാലന്‍, മനിശ്ശേരി രാമചന്ദ്രന്‍, മുള്ളത്ത് ഗണപതി. വടക്കാഞ്ചേരിക്ക് കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്‍, എടക്കളത്തൂര്‍ അര്‍ജ്ജുനന്‍, പാമ്പാടി സുന്ദരന്‍, ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍, ആദിനാരായണന്‍, നന്തിലത്ത് ഗോപാലകൃഷ്ണന്‍, നെല്ലിക്കാട്ട് മഹാദേവന്‍, പെരുമ്പാവൂര്‍ അയ്യപ്പന്‍, പുത്തൂര്‍ ബാലകൃഷ്ണന്‍ അണിനിരക്കും. മുഖ്യപങ്കാളികളായ വടക്കാഞ്ചേരി ഇന്ന് ഉച്ചക്ക് 12 മണിക്ക് കരുമരക്കാട് ശിവക്ഷേത്രസന്നിധിയിലും കുമരനെല്ലൂരും, എങ്കക്കാട് ഊത്രാളിക്ഷേത്രത്തിലും പഞ്ചവാദ്യവിസ്മയം തീര്‍ക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

Kerala

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പുതിയ വാര്‍ത്തകള്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.