കോട്ടയം: തുകലശേരി സിഎസ്‌ഐ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ബധിര വിദ്യാലയത്തിലെ 2017-18 വര്‍ഷത്തേക്ക് എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 10 വയസ്സില്‍ താഴെയുള്ള ബധിരര്‍ക്കാണ് പ്രവേശനം. താമസവും ഭക്ഷവും സൗജന്യമാണ്. സ്പീച്ച് തെറാപ്പി സൗകര്യമുണ്ട്. അപേക്ഷാ ഫോമുകള്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നും പ്രവൃത്തിദിനങ്ങളില്‍ ലഭിക്കും. വിലാസം: ഹെഡ്മിസ്ട്രസ്, സിഎസ്‌ഐ ബദിരവിദ്യാലയം, തുകലശേരി, തിരുവല്ല, പിന്‍: 689101, ഫോണ്‍: 9495104840, 0469-2600658
















