Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ ടൗണില്‍ സീബ്രാ ലൈനില്‍ അപകടം പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 09:32 pm IST
in Kottayam

പാലാ: ടൗണില്‍ സീബ്രാ ലൈനില്‍ അപകടം പതിവാകുന്നു. തിങ്കളാഴ്ച രാവിലെ സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടക്കുകയായിരുന്ന യുവതിയെ ബൈക്കിടിച്ചു വീഴ്‌ത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലാ ബിഷപ്പ് ഹൗസിനു മുന്‍വശമുള്ള സീബ്രാലൈനില്‍ ചീറിപ്പാഞ്ഞെത്തിയ ബൈക്കിടിച്ച് ഈരാറ്റുപേട്ട നടയ്‌ക്കല്‍ കൊടിപ്ലാക്കല്‍ ജയമോള്‍ക്കാണ് (42) പരിക്കേറ്റത്. അപകടമുണ്ടായ ഉടന്‍ ഇതുവഴിയെത്തിയ പാലാ സി.ഐ. ടോമി സെബാസ്റ്റ്യനാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അമിതവേഗതയില്‍ ബൈക്ക് ഓടിച്ച് സീബ്രാലൈനില്‍ അപകടമുണ്ടാക്കിയ രാമപുരം സ്വദേശിയായ യുവാവിനെ അന്വേഷിച്ചു വരുന്നതായി പാലാ ട്രാഫിക് എസ്.ഐ സുരേഷ് വി.എ അറിയിച്ചു. ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെഞ്ചിനും കൈകാലുകള്‍ക്കും ചതവേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട വീട്ടമ്മ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ കുറെ നാളുകളായി പാലായില്‍ സീബ്രാലൈനില്‍ അപകടം പതിവായിരിക്കുകയാണ്. ഒരു മാസം മുമ്പ് പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സീബ്രാലൈനിലൂടെ റോഡ് കുറുകെ കടക്കുകയായിരുന്ന വൃദ്ധയുടെ കാല്‍പാദത്തിലൂടെ ബസ് കയറിയിറങ്ങി അപകടമുണ്ടായിരുന്നു. സെന്റ് തോമസ് ഹൈസ്‌ക്കൂളിന് സമീപം സീബ്രാ ലൈനില്‍ കാല്‍നടയാത്രക്കാരനെ ഓട്ടോ ഇടിച്ചത് രണ്ടാഴ്ച മുമ്പാണ്. അമിത വേഗതയില്‍ പാഞ്ഞെത്തുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ നിന്ന് പലപ്പോഴും സീബ്രാ ലൈനില്‍ പോലും യാത്രക്കാര്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയാണ്. തുടര്‍ച്ചയായി സീബ്രാ ലൈനില്‍ അപകടങ്ങള്‍ ഉണ്ടായിട്ടും വാഹനപരിശോധന കര്‍ശനമാക്കാനും മറ്റു നിയമനടപടികള്‍ സ്വീകരിക്കാനും ഗതാഗത – പോലീസ് അധികാരികള്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലായെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ സീബ്രാലൈനില്‍ തുടരെ അപകടങ്ങളുണ്ടാകുന്നു എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കുമെന്ന് പാലാ ട്രാഫിക് എസ്.ഐ സുരേഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.