Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നിയമങ്ങളെക്കുറിച്ച് സമൂഹത്തിന് ബോധവല്‍ക്കരണം അത്യന്താപേക്ഷിതം : വി.ജയറാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 10:14 pm IST
inKannur

കണ്ണൂര്‍: ആധുനിക കാലഘട്ടത്തില്‍ നിയമങ്ങളെക്കുറിച്ച് സമൂഹത്തിന് ബോധവല്‍ക്കരണം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് തലശ്ശേരി പ്രിന്‍സിപ്പാള്‍ ഡിസ്ട്രിക് സെഷന്‍സ് ജഡ്ജ് വി.ജയറാം പറഞ്ഞു. എന്‍എസ്എസ് കണ്ണൂര്‍ താലൂക്ക് യൂനിയന്‍ ആരംഭിക്കുന്ന സൗജന്യ നിയമസേവന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതത് വിഷയത്തില്‍ ജ്ഞാനമുളളവരെ ബോധവല്‍ക്കരണത്തിനായി ഉപയോഗിക്കണം. നിസ്സാര പ്രശ്‌നങ്ങള്‍ പോലും കോടതിക്ക് മുന്നിലെത്തുന്നത് ഒഴിവാക്കാന്‍ ഇത് സഹായകകമാകും. നിയമങ്ങളെക്കുറിച്ച് അടിസ്ഥാനജ്ഞാനം ഓരോ പൗരനും ഉണ്ടാകേണ്ടതുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന്റ കീഴില്‍ ഇത്തരം സംവിധാനങ്ങളുണ്ടെങ്കിലും കാര്യങ്ങള്‍ വേണ്ടരീതിയില്‍ സാധാരണക്കാരില്‍ എത്തുന്നില്ല. സാമാന്യമായ നീതിബോധവും നിയമ ബോധവും ജനതയുണ്ടെങ്കില്‍ അത് രാജ്യത്തിന് അഭിമാനകരമാണ്. നിയമഞ്ജരുടെ സേവനം എല്ലാ മേഖലയിലും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. സമൂഹത്തില്‍ സൗഹാര്‍ദ്ദപൂര്‍വ്വമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ഇത്തരം നിയമസേവന കേന്ദ്രങ്ങള്‍വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാം ജീവിക്കുന്നത് പല പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ചാണ്. പലവിധ ചൂഷണത്തിനും വിധേയരാകുന്നു. അതുകൊണ്ടുതന്നെ നിയമങ്ങളെക്കുറിച്ച് അറിവില്ലാതായിക്കഴിഞ്ഞാല്‍ സമൂഹത്തില്‍ നിന്നും പിന്തളളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ താലൂക്ക് എന്‍എസ്എസ് യൂനിയന്‍ ചെയര്‍മാന്‍ ഇ.പത്മനാഭന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കേണല്‍ രാംദാസ്, എന്‍എസ്എസ് വനിതാ യൂണിയന്‍ താലൂക്ക് പ്രസിഡണ്ട് മീര പ്രേംനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍എസ്എസ് എച്ച്ആര്‍ കോഡിനേറ്റര്‍ അഡ്വ.കെ.എന്‍.ഷാജി സ്വാഗതവും യൂനിയന്‍ സെക്രട്ടറി പി.കനകരാജന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.