Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പോലീസ് അതിക്രമം: ദമ്പതികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2017, 09:28 pm IST
in Alappuzha

ആലപ്പുഴ: കണിച്ചുകുളങ്ങര ഉത്സവ ആഘോഷത്തിനിടെ മാരാരിക്കുളം എസ്‌ഐ ഇ.ഡി. ബിജുവിന്റെ നേതൃത്വത്തില്‍ അതിക്രമം. ദമ്പതികള്‍ ഉള്‍പ്പടെ നിരവധിപേര്‍ക്ക് പരിക്ക്. ഗുരുതരപരിക്കുകളോടെ കണിച്ചുകുളങ്ങര മുണ്ടേക്കാട് എന്‍. ഷിബു, ഭാര്യ ധന്യ, എസ്എന്‍ പുരം രഞ്ചു നിവാസില്‍ രഞ്ജിത് എന്നിവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌ഐയുടെ ലാത്തിവീശലില്‍ നിരവധി സാധാരണക്കാര്‍ക്കും പരിക്കു പറ്റി. ഷിബുവിന് തലയ്‌ക്കും കൈക്കും ഗുരുതര പരിക്കേറ്റു. തലയില്‍ നാലു സ്റ്റിച്ചുണ്ട്. ഷിബുവിനെയും ഭാര്യയേയും മദ്യലഹരിയില്‍ ചില സാമൂഹ്യവിരുദ്ധര്‍ ആക്രമിക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഇവര്‍ അടുത്തുള്ള ഗുരുപൂജാ ഹാളിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ പ്രതികള്‍ രക്ഷപെടാതെ ഹാളിനു പുറത്തു നിലയുറപ്പിച്ചു പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ജീപ്പില്‍ അവിടെ എത്തിയ എസ്‌ഐ യാതൊരു പ്രകോപനവും കൂടാതെ അവിടെ കൂടിനിന്നവര്‍ക്ക് നേരെ ലാത്തിവീശുകയും, പ്രതികളെ പിടിക്കാതെ പരാതിക്കാരായ ഷിബുവിന്റെ തലയില്‍ ലാത്തിക്ക് അടിക്കുകയുമായിരുന്നു.

ഇത് ചോദ്യം ചെയ്ത ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സനീഷിനെ കോളറില്‍ പിടിച്ചു വലിക്കുകയും അനാവശ്യം പറയുകയും ചെയ്തു. ഷിബുവിനെ മര്ദിക്കുന്നത് ചോദ്യം ചെയ്ത ഷിബുവിന്റെ ബന്ധുക്കളായ രണ്ടു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഷിബു പോലീസിനെതിരെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഈ രണ്ടുപേര്‍ക്കെതിരെ കേസെടുക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തുകയാണ്.

കണിച്ചുകുളങ്ങരയില്‍ പോലീസ് നടത്തിയ അതിക്രമത്തിലും പ്രവര്‍ത്തകരെ മര്‍ദിച്ചതിലും പഞ്ചായത്ത് പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിലും ബിജെപി ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍, സംസ്ഥാനസമിതി അംഗം ആര്‍. ഉണ്ണികൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി റെജികുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് ജി. മോഹനന്‍, കര്‍ഷക മോര്‍ച്ചാ മണ്ഡലം പ്രസിഡണ്ട് പദ്മകുമാര്‍, പഞ്ചായത്ത് സെക്രട്ടറി പ്രമേഷ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

World

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

Kerala

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

Kerala

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

India

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.