ആലുവ: പെരിയാര്‍ മലിനീകരണത്തിനു കാരണം ഭരണാധികാരികളുടെ ഇച്ഛശക്തിയില്ലായ്‌മയെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍. പൗരാവകാശ പരിസ്ഥിതി സംരക്ഷണ സമിതി നടത്തുന്ന 48 മണിക്കൂര്‍ രാപകല്‍ സമരപന്തലില്‍ സംസാരിക്കുകയായിരുന്നു. ബിജെപി ജില്ല സെക്രട്ടറി എം.എന്‍. ഗോപി സന്ദര്‍ശിച്ചു. സമാപന സമ്മേളനം പി.സി. ജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
















