Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മദ്യവില്‍പ്പനകേന്ദ്രം കുളത്തൂരിലേക്ക് മാറ്റാന്‍ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2017, 10:40 pm IST
inThiruvananthapuram

പേട്ട: വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ച ആറ്റിപ്ര കല്ലിംഗലിലെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനകേന്ദ്രം കുളത്തൂരിലേക്ക് മാറ്റാന്‍ സിപിഎം ശ്രമം. അരശുംമൂടിന് സമീപത്തായി സിപിഎം പ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിലേക്ക് മാറ്റാനാണ് സിപിഎം പ്രാദേശികനേതാക്കളുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്.

സ്വകാര്യ ആവശ്യത്തിനായി നിര്‍മിച്ച കെട്ടിടത്തില്‍ മദ്യവില്‍പ്പന കേന്ദ്രംനടത്തണമെങ്കില്‍ വ്യാപാരാവശ്യത്തിനുളള കെട്ടിടമാക്കി മാറ്റണം. ഇതിനുളള നടപടി ക്രമങ്ങള്‍ നഗരസഭയില്‍ നടക്കുകയാണെന്നാണ് സൂചന. കഴിഞ്ഞ കാലങ്ങളില്‍ പ്രദേശത്ത് സിപിഎം നടത്തിയിരുന്ന സംഘര്‍ഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഗുണ്ടകളുടെ പ്രധാന താവളമാണ് കുളത്തൂര്‍. ഇവിടത്തെ കളളുഷാപ്പായിരുന്നു അക്രമികളുടെ വിഹാരകേന്ദ്രവും. പാര്‍ട്ടിയുടെ പ്രാദേശികനേതാക്കള്‍ക്ക് അണികളെ പിടിച്ചുനിര്‍ത്താനുളള ആശ്രയവും ഇതുതന്നെയായിരുന്നു. നിരവധി അക്രമസംഭവങ്ങള്‍ക്ക് കളളുഷാപ്പ് സാക്ഷ്യം വഹിച്ചതോടെ ശക്തമായ പ്രാദേശിക പ്രതിഷേധം ഉയരുകയും കളളുഷാപ്പ് പൂട്ടുകയുമായിരുന്നു. എന്നാല്‍ ഇതേ സ്ഥലത്തേക്കാണ് സര്‍ക്കാരിന്റെ മദ്യവില്‍പ്പന കേന്ദ്രത്തിന് സിപിഎം ഒത്താശചെയ്യുന്നത്. ജനുവരി 23 ന് രാത്രിയോടെയാണ് കഴക്കൂട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് മദ്യവില്‍പ്പന ടെക്‌നോപാര്‍ക്കിന് സമീപമുള്ള കല്ലിംഗലില്‍ കൊണ്ടുവന്നത്. പത്തുദിവസത്തെ പ്രവര്‍ത്തനത്തില്‍ നിരവധി അക്രമസംഭവങ്ങള്‍ക്കാണ് പ്രദേശം സാക്ഷ്യം വഹിച്ചത്. തുടര്‍ന്നുണ്ടായ സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തില്‍ മദ്യവില്‍പ്പനശാല കല്ലിംഗലില്‍ നിന്ന് മാറ്റാന്‍ നഗരസഭ ഉത്തരവിറക്കുകയായിരുന്നു.

എന്നാല്‍ മേയര്‍ ഉത്തരവിറക്കും മുമ്പേ കുളത്തൂരിലേക്ക് മാറ്റാനുളള നീക്കം പാര്‍ട്ടി ഉന്നതനേതാക്കള്‍ നടത്തിയിരുന്നുവെന്നതാണ് വസ്തുത. സംയുക്ത സമരസമിതിക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ അജണ്ടയ്‌ക്ക് ചുക്കാന്‍ പിടിച്ചിരുന്നതായിട്ടാണ് ജനസംസാരം. അതേസമയം കഴക്കൂട്ടത്ത് നിന്ന് മദ്യവില്‍പ്പന മാറ്റിയതോടെ തീരദേശമുള്‍പ്പെടെയുളള പ്രദേശത്തെ വലിയൊരു വിഭാഗം മദ്യപന്മാര്‍ മദ്യഉപയോഗം നിര്‍ത്തിയിരിക്കുകയാണ്. മദ്യം വാങ്ങുന്നതിലുളള ദൂരക്കൂടുതലാണ് ഇതിന് കാരണമായി പറയുന്നത്. ഈ സാഹചര്യത്തില്‍ മദ്യപന്മാരെ മദ്യലഹരിയില്‍ നിന്ന് മുക്തമാക്കാന്‍ അനുവദിക്കുകയില്ലായെന്ന നിലപാടാണ് മദ്യവില്‍പ്പന കേന്ദ്രം കുളത്തൂരില്‍ തുടങ്ങുന്നതിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.