Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ മാര്‍ക്കറ്റ് കോംപ്ലക്‌സിനെച്ചൊല്ലി നഗരസഭയില്‍ വിവാദം പുകയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2017, 10:33 pm IST
in Kottayam

പാലാ: നിര്‍മ്മാണകാലം മുതല്‍ വിവാദമായ പാലാ നഗരസഭയുടെ മാര്‍ക്കറ്റ് കോംപ്ലക്‌സിനെചൊല്ലി വീണ്ടും വിവാദം പുകയുന്നു. ഈ കോംപ്ലക്‌സ് ഏറ്റെടുത്ത് ഇവിടെ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയിരുന്ന നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയായ കുര്യാക്കോസ് പടവന്‍ മാര്‍ച്ച് 31 ഓടെ ഇവിടം ഒഴിയുകയാണ്.

തുടര്‍ന്ന് മാര്‍ക്കറ്റ് കോംപ്ലക്‌സ് വീണ്ടും ലേലം ചെയ്യുന്നത് സംബന്ധിച്ച് നഗരസഭ ഭരണപക്ഷത്ത് കടുത്ത അഭിപ്രായ ഭിന്നത രൂപപ്പെട്ടു കഴിഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരഭരണത്തിന് നേതൃത്വം കൊടുക്കുന്ന കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് രണ്ടുതവണ നഗരസഭാംഗങ്ങളുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല.

മുനിസിപ്പല്‍ മാര്‍ക്കറ്റ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ലേലം ക്ഷണിച്ചെങ്കിലും ആരും ഇതേറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. 14 തവണ ഇങ്ങനെ ആളില്ലാത്തതിനാല്‍ ലേലം മാറ്റി വയ്‌ക്കേണ്ടി വന്നു. പതിനഞ്ചാംതവണ പാലാ മാര്‍ക്കറ്റിംഗ് എന്ന കമ്പനിയാണ് മാര്‍ക്കറ്റ് കോംപ്ലക്‌സ് ലേലത്തില്‍ എടുത്തത്. തുടര്‍ന്ന് അന്ന് ചെയര്‍മാനായിരുന്ന കുര്യാക്കോസ് പടവന്റെ നേതൃത്വത്തില്‍ ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി ഇത് പ്രവര്‍ത്തിച്ചു പോന്നു.

എന്നാല്‍ ഈ സൂപ്പര്‍ മാര്‍ക്കറ്റിലൂടെ കുര്യാക്കോസ് പടവന്‍ വന്‍ ലാഭം കൊയ്യുന്നുവെന്നും നഗരസഭയ്‌ക്ക് ഇതുമൂലം കനത്ത നഷ്ടം ഉണ്ടാകുന്നുവെന്നും സ്വന്തം പാര്‍ട്ടിയില്‍പെട്ട ചിലര്‍കൂടി ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് മാര്‍ക്കറ്റ് കോംപ്ലക്‌സ് വിട്ടുകൊടുക്കാന്‍ കുര്യാക്കോസ് പടവന്‍ തീരുമാനമെടുത്തത്. മാര്‍ച്ച് 31ന് കെട്ടിടം ഒഴിയുകയാണെന്ന് കാണിച്ച് പാലാ മാര്‍ക്കറ്റിംഗ് കമ്പനി നഗരസഭയ്‌ക്ക് കത്ത് കൊടുത്തിട്ടുണ്ട്. റിഡക്ഷന്‍ വില്‍പനയിലൂടെ സൂപ്പര്‍ മാര്‍ക്കറ്റിലെ സാധനങ്ങളും വിറ്റു തീര്‍ത്തു വരികയാണ്.

ഈ സാഹചര്യത്തിലാണ് മാര്‍ക്കറ്റ് കോംപ്ലക്‌സ് വീണ്ടും ലേലം ചെയ്യാന്‍ നഗരസഭാധികൃതര്‍ തീരുമാനമെടുത്തിട്ടുള്ളത്. ഇതിനായി ബൈലോ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭായോഗം പലതവണ ചേര്‍ന്നെങ്കിലും മാണി ഗ്രൂപ്പ് അംഗങ്ങളുടെ കടുത്ത അഭിപ്രായ ഭിന്നത മൂലം ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണിയും ചില അംഗങ്ങളും ഒരു ഭാഗത്തും വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവനെ അനുകൂലിക്കുന്ന ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ മറുഭാഗത്തുമായി നിന്ന് ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഈ വിഷയം പരിഹരിക്കാന്‍ ഞായറാഴ്ച മാണിഗ്രൂപ്പിന്റെ നഗരസഭാ കൗണ്‍സിലിലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൗണ്‍സിലിലും ഈ വിഷയം ചര്‍ച്ചയ്‌ക്ക് വരുന്നുണ്ട്.

മേലില്‍ മുനിസിപ്പല്‍ മാര്‍ക്കറ്റ് ലേലം ചെയ്യുമ്പോള്‍ കൃത്യമായ വ്യവസ്ഥകളോടെ പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തി വേണം നടത്താനെന്ന് ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെടുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎമ്മും, ബിജെപിയും നഗരസഭാ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മാര്‍ക്കറ്റ് കോംപ്ലക്‌സിലെ പ്രവര്‍ത്തനത്തെക്കുറിച്ച് ഓംബുഡ്‌സ്മാനും ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേ സമയം ഇഷ്ടക്കാരായ ചിലര്‍ക്ക് കോംപ്ലക്‌സിന്റെ മുന്‍വശ മുറികള്‍ നിസാരമായ ദിവസ വാടകയ്‌ക്ക് കൊടുക്കാനും നഗരസഭാ ഭരണപക്ഷത്ത് തന്നെ ചരടുവലികള്‍ നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

Kerala

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

News

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

News

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

News

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.