പൊന്‍കുന്നം: ചെറുവള്ളി, കൈലാത്തുകവല, പടനിലം പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.