കറുകച്ചാല്‍: കങ്ങഴ ദേവഗിരി മാര്‍ ഏലീയ ചാപ്പലില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മ്മ പെരുന്നാള്‍ ഇന്നു മുതല്‍ 26 വരെ നടക്കും ഡോ. യുഹാനോന്‍ മാര്‍ മിലിത്തിയോസ് കാര്‍മ്മികത്വം വഹിക്കും 26ന് 9.30ന് പ്രദക്ഷിണം. 11ന് സണ്‍ഡേസ്‌കുള്‍ വാര്‍ഷികം.