കറുകച്ചാല്‍: ജനകീയാസൂത്രണ പദ്ധതിപ്രകാരം വിവിധ പദ്ധതികള്‍ക്ക് വളംവാങ്ങിയ ബില്‍ നല്‍കിയ കര്‍ഷകര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എത്രയും വേഗം കൃഷിഭവനില്‍ ഹാജരാക്കണമെന്ന് കൃഷി ആഫീസര്‍ അറിയിച്ചു.