കറുകച്ചാല്‍: ചാമംപതാല്‍-തെക്കേത്തു കവല റോഡ് റീ ടാര്‍ ചെയ്യാന്‍ 83 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ പണി ആരംഭിക്കുമെന്ന് അറിയിച്ചു.