കടുത്തുരുത്തി: കടുത്തുരുത്തി പാടശേഖരത്തില്‍ യുവകര്‍ഷകര്‍ ക്യഷിചെയ്യത നെല്ലിന്റെ വിളവെടുപ്പ് മഹോത്സവം നടത്തി.രണ്ട് പതിറ്റാണ്ടായി തരിശ് കിടന്ന മൂന്ന് ഏക്കറോളം പാടശേഖരത്തില്‍ യുവകര്കര്ഷകരുടെ കൂട്ടായ്മയായ ബ്രദേഴ്സ് സൗഹ്യദവേദി ക്യഷിയിറക്കിരുന്നത്്.വിളവെടുപ്പ് കടുത്തുരുത്തി വലിയപ്പളളി വികാരി ഫാ.മാത്യു മണക്കാട്ട്്് ഉദ്ഘാടനം ചെയ്യതു.പഞ്ചായത്ത്് പ്രസിഡന്റ് പി വി സുനില്‍,ഫാ.ബിബിന്‍ കണ്ടോത്ത്്്,സി ബി പ്രമോദ്,തങ്കമ്മ ജോസഫ്്,ലിജോ സാജു,ഓമനക്കുട്ടന്,അജിമോന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: