Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശിവരാത്രി ആഘോഷത്തിനായി ജില്ലയിലെ ക്ഷേത്രങ്ങളൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2017, 10:24 pm IST
in Kannur

കണ്ണൂര്‍: ശിവരാത്രി ആഘോഷത്തിനായി ജില്ലയിലെ ക്ഷേത്രങ്ങളൊരുങ്ങി. ശിവരാത്രിയോടനുബന്ധിച്ച് പ്രത്യേക പൂജകള്‍, വൈകുന്നേരം കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കും. തലശ്ശേരി ജഗന്നാഥക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച് മഹാഗണപതിഹവനം, സഹസ്രദീപാലങ്കാരം, ലക്ഷാര്‍ച്ചന, പ്രത്യേക പൂജകള്‍, രാത്രി 7 മണിക്ക് നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും. കോടിയേരി മൂഴിക്കര തളിയാറമ്മന്റവിട ശ്രീമുത്തപ്പന്‍ മടപ്പുര ദേവീക്ഷേത്രത്തില്‍ ഇന്ന് ചുറ്റുവിളക്ക്, വിശേഷാല്‍ പൂജകള്‍, 108 പ്രദക്ഷിണം എന്നിവയുണ്ടായിരിക്കും. തലശ്ശേരി ശ്രീ തൃക്കൈ ശിവക്ഷേത്രത്തില്‍ രാവിലെ മുതല്‍ പ്രത്യേക പൂജകളും 108 സമൂഹ പ്രദക്ഷിണവും നടക്കും. രാവിലെ 10 മണിക്ക് അഡ്വ.എ.വി.കേശവന്റെ പ്രഭാഷണം, രാത്രി ഭക്തിഗാനസുധയും നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും.

വയലളം ചെള്ളത്ത് മടപ്പുര ദേവീക്ഷേത്രത്തില്‍ ദീപസമര്‍പ്പണം. പാഞ്ചാരിമേളം, നൃത്തനൃത്യങ്ങള്‍, കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കും. ചെറുപുഴ അയ്യപ്പക്ഷേത്രത്തില്‍ വൈകുന്നേരം 6 മണിക്ക് ശിവപൂജ, രാത്രി 9.30 ന് കളിയാട്ട മഹോത്സവം, തെയ്യക്കോലങ്ങളുടെ പുറപ്പാട് എന്നിവ നടക്കും.

നടാല്‍ ശ്രീ ഊര്‍പ്പഴശ്ശിക്കാവില്‍ ഇന്ന് രാത്രി കരോക്കെ ഭക്തിഗാനസുധ നടക്കും.

വാരം ശ്രീ ശാസ്താം കോട്ടം ശിവക്ഷേത്രത്തില്‍ വൈകുന്നേരം 6.30 ന് വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ നിറദീപം തെളിയിക്കല്‍, രാത്രി 8.30 ന് പ്രഭാഷണം, 10 മണിക്ക് കലാമേള എന്നിവ നടക്കും.

അഴീക്കോട് തെക്കുംഭാഗം ശ്രീ കൂര്‍മ്പ ഭഗവതി ക്ഷേത്രത്തില്‍ രാത്രി 9.30 ന് ശാക്തേയപൂജ, തുടര്‍ന്ന് മഹാശിവരാത്രിപൂജ, കോമഡി ഷോ എന്നിവ നടക്കും.

പാലേരി അമ്പലം മഹാശിവക്ഷേത്രത്തില്‍ വൈകുന്നേരം 5 മണിക്ക് ഭജനസന്ധ്യ, രാത്രി 7.20ന് അഡ്വ.എ.വി.കേശവന്റെ പ്രഭാഷണം, തുടര്‍ന്ന് നൃത്തനിശ, ഗാനമേള തുടങ്ങിയവ നടക്കും.

കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ വൈകുന്നേരം 5.30 ന് സമൂഹ ദീപാര്‍ച്ചന, രാത്രി 10.30 ന് ശിവപൂജാര്‍ച്ചന, തുടര്‍ന്ന് കലാപരിപാടികള്‍ എന്നിവ നടക്കും.

ആറ്റടപ്പ നൂഞ്ഞിംകാവ് മഹാശിവക്ഷേത്രത്തില്‍ വൈകുന്നേരം 5 മണിക്ക് തായമ്പക, തുടര്‍ന്ന് കലാപരിപാടികള്‍ എന്നിവ നടക്കും.

അരിവിളഞ്ഞപൊയില്‍ ശാന്തിപുരം ശ്രീ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വൈകുന്നേരം 7.30 ന് ചന്ദ്രശേഖരന്‍ ഗോക്കടവിന്റെ പ്രഭാഷണം, 6.30 ന് താലപ്പൊലി ഘോഷയാത്ര, 8.30 ന് സൗഹാര്‍ദ്ദ സാംസ്‌കാരിക സമ്മേളനം, തുടര്‍ന്ന് ഗാനമേള എന്നിവ നടക്കും.

കിഴുന്ന ശ്രീ പെരുംതൃക്കോവില്‍ ശിവക്ഷേത്രത്തില്‍ രാവിലെ 8.30 ന് മുതല്‍ സഹസ്രനാമജപം, ശിവസഹസ്രനാമജപം, ദേവീസഹസ്രനാമപജം, വിഷ്ണുസഹസ്രനാമജപം, വൈകുന്നേരം 5 മണിക്ക് ഘോഷയാത്ര, 6.30 ന് നിറമാല, ഘോഷയാത്ര, ചുറ്റുവിളക്ക്, 7.30 ന് തിടമ്പ്‌നൃത്തം, രാത്രി 10 മണിക്ക് മഹാ ഇളനീരഭിഷേകം. 11.30 മുതല്‍ ഭജന, നാമജപം എന്നിവ നടക്കും.

ചൊവ്വ മഹാശിവക്ഷേത്രസന്നിധിയില്‍ ഇന്ന് പ്രത്യേക പൂജകള്‍, നാമാര്‍ച്ചന, അഡ്വ.എ.വി.കേശവന്റെ പ്രഭാഷണം, രാത്രി 12 മുതല്‍ സംഗീതക്കച്ചേരി, ഭക്തിഗാനസുധ എന്നിവ നടക്കും.

കാനാട് വൈരീഘാതകന്‍ ഭഗവതി ക്ഷേത്രത്തില്‍ നിറമാല ഉത്സവം ഇന്ന് നടക്കും. ഇകോടനുബന്ധിച്ച് രാവിലെ മുതല്‍ പ്രത്യേക പൂജകള്‍, രാത്രി 7 മണിക്ക് തായമ്പക, 8 മണിക്ക് തിരുവായുധം എഴുന്നള്ളത്ത് എന്നിവ നടക്കും.

തെരൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് രാവിലെ മുതല്‍ പ്രത്യേക പൂജകള്‍, രാത്രി 7 മണിക്ക് ശിവപൂജ, 9 മണിക്ക് സാംസ്‌കാരിക സമ്മേളനം, തുടര്‍ന്ന് മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഭജന, തിരുവാതിരക്കളി, നൃത്തനൃത്യങ്ങള്‍, ഭക്തിഗാനമേള എന്നിവയുണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.