Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജീവനക്കാരുടെ പണം തട്ടിയതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2017, 09:37 pm IST
in Idukki

 

തൊടുപുഴ: സ്വകാര്യ സെക്യൂരിറ്റി ഏജന്‍സി ജീവനക്കാരുടെ കൈയില്‍ നിന്ന് പണം തട്ടിയതായി മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പരാതി. കരുനാഗപ്പള്ളി ആസ്ഥാനമായ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയാാ

ണ് ബി.എസ്.എന്‍.എല്ലിന് കീഴില്‍ നിയമിച്ച ജീവനക്കാരുടെ പക്കല്‍ നിന്ന് പണം തട്ടിയത്. മാസ ശമ്പളത്തില്‍ നിന്ന് പി.എഫ് തുക കട്ട് ചെയ്തിരുന്നുവെങ്കിലും ഈ തുക കമ്പനി അടച്ചിരുന്നില്ല.

ഇത് സംബന്ധിച്ച് പതിനഞ്ചോളം പരാതികളാണ് നിലവില്‍ കമ്മിഷന് ലഭിച്ചിട്ടുള്ളത്. ഇത്തരത്തില്‍ സംഭവം ഉണ്ടായതിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ ഈ ഏജന്‍സിയെ ഒഴിവാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ജീവനക്കാര്‍ക്ക് ജോലി നഷ്ട്ടപ്പെട്ട അവസ്ഥയാണ്. പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ കമ്മിഷനു മുമ്പാകെ വീണ്ടും പരാതി വന്നു. ഭര്‍ത്താവ് മരിച്ച വയോധികയുടെ പുരയിടത്തിലേക്ക് രാസ പദാര്‍ത്ഥങ്ങള്‍ ഒഴിക്കുന്നതിനും പൊതുശല്യം സൃഷ്ടിക്കുന്നതിനും എടുത്ത പരാതിയിലാണ് പോലീസ് എതിര്‍വിഭാഗത്തിന് ഒത്താശ ചെയ്യുന്നു എന്ന ആരോപണവുമായി പരാതിയെത്തിയത്. പെരിങ്ങാശേരി ഷീല വര്‍ഗീസിന്റെ പരാതിയിന്മേല്‍ തൊടുപുഴ ഡിവൈ. എസ്.പിയാണ് കേസ് അഅ

ന്വേഷിച്ചത്.

എന്നാല്‍ എതിര്‍കക്ഷിയുടെ സ്വാധീനവലയത്തില്‍ നിന്ന കാളിയാര്‍ സ്റ്റേഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരി വെയ്‌ക്കുകയാണുണ്ടായത്. ഇതിനെതിരെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊടുപുഴ തഹസില്‍ദാര്‍ക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ഇന്നലെ നടന്ന സിറ്റിങ്ങില്‍ 58 പരാതികളാണ് സ്വീകരിച്ചത്. അതില്‍ ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. വെള്ളിയാമറ്റത്ത് പാറ പൊട്ടിയ്‌ക്കുന്നതിനെതിരെയും ഏലപ്പാറ സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരിയെ ആനുകൂല്യങ്ങള്‍ നല്‍കാതെ പിരിച്ചു വിടാന്‍ ആലോചന നടക്കുന്നതായും പരാതി ഉണ്ടായിരുന്നു. ചില കേസുകള്‍ക്ക് റിപ്പോര്‍ട്ട് വരാന്‍ വൈകുന്നതും കേസിന്റെ കാലതാമസത്തെ ബാധിക്കുന്നത് ഇടക്കാലത്ത് കമ്മിഷനില്‍ ഉണ്ടായ ജീവനക്കാരുടെ കുറവാണോ എന്നും പരിശോധിക്കുന്നതായി കമ്മിഷന്‍ സൂചിപ്പിച്ചു.

കൂടാതെ വസ്തു റീ സര്‍വേയില്‍ വിസ്തീര്‍ണ്ണണ്ണ

ം കുറയുന്നത് പ്രധാന പ്രശ്‌നമാണെന്നും റവന്യൂ ജീവനക്കാര്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തണമെന്ന് കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് പി.മോഹനദാസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

India

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

World

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

500 കോടിയുടെ മയക്കുമരുന്ന് റോളർ കയറ്റി നശിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ ; മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ക്രൂരത കാണിക്കുമെന്ന് താക്കീത്

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

ജൂനിയര്‍ എന്‍ടിആര്‍ (ഇടത്ത്) മുരുകനെക്കുറിച്ചുള്ള സിനിമയുടെ പോസ്റ്റര്‍ (നടുവില്‍) നാം തമിളര്‍ കച്ചി നേതാവ് സീമാന്‍ (വലത്ത്)

മുരുകന്‍ വടക്കേയിന്ത്യയുടെയോ തെക്കേയിന്ത്യയുടേയോ?വിവാദമായി മുരുകനെക്കുറിച്ചുള്ള ജൂനിയര്‍ എന്‍ടിആറിന്റെ സിനിമ..നിരോധിക്കണമെന്ന് സീമാന്‍

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.