Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ദുരന്തമുഖത്ത് വിറങ്ങലിച്ച് വണ്ണപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2017, 09:37 pm IST
inIdukki

തൊടുപുഴ: കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് പതിച്ച് രണ്ട് പേര്‍ മരിച്ച ദുരന്തവാര്‍ത്തയറിഞ്ഞാണ് ഇന്നലെ രാവിലെ വണ്ണപ്പുറത്തുകാര്‍ ഉണര്‍ന്നത്. കേട്ടവര്‍ കേട്ടവര്‍ അപകടം നടന്ന ഭാഗത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. പുലര്‍ച്ചെ

1.50ഓടെയായിരുന്നു നാടിനെനടുക്കിയ ദുരന്തം ലോറിയുടെ രൂപത്തില്‍ എത്തിയത്. ചേലച്ചുവട് റൂട്ടില്‍ നാല്‍പ്പതേക്കര്‍ പുളിക്കാമറ്റത്തില്‍ മധുവിന്റെ വീടിന് മുകളിലേയ്‌ക്കാണ് ലോറി പതിച്ചത്. തല്‍ക്ഷണം തന്നെ ഉറങ്ങികിടന്നിരുന്ന ഭാര്യ മരണത്തിന് കീഴടങ്ങുകയായിരുന്നു.

റോഡിന് താഴെ ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന വീട് ഒരു നിമിഷം കൊണ്ട് കണ്ണീര്‍കടലായി മാറി. പുലര്‍ച്ചെ ഉറക്കത്തിന്റെ ആഴങ്ങളില്‍

എന്താണ് സംഭവിക്കുന്നത് എന്ന് പോലും ചിന്തിക്കുവാന്‍ സമയം നല്‍കാതെ അന്‍സലിനെ മരണം കവര്‍ന്നെടുക്കുകയായിരുന്നു. ജെസിബി എത്തിച്ച് മണിക്കൂറുകള്‍ പരിശ്രമിച്ച് വീടിന്റെ തറമാന്തിയാണ് ലോറിക്കടിയില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. ഭാരമേറിയ ലോറിയായതിനാല്‍ ഇത് നീക്കാന്‍ സാധിച്ചിരുന്നില്ല. 16 ടണ്ണോളം വരുന്ന വാര്‍ക്ക കമ്പിയും ലോറിയില്‍ ഉണ്ടായിരുന്നു. അന്‍സലിന്റെ ചൂടേറ്റ് ഉറങ്ങിയിരുന്ന മൂന്നു വയസുകാരി ജോ

ജാസ്‌നയെ ദൈവത്തിന്റെ കരങ്ങള്‍ രക്ഷിക്കുകയായിരുന്നു. അത്ഭുതകരമായാണ് ജോസ്‌ന ജീവിതത്തിനും മരണത്തിനുമിടയില്‍ നിന്നും നിസാര പരിക്കോടെ രക്ഷപെട്ടത്.

മരിച്ച മനോജ് മണിക്കൂറുകളോളം ലോറിയില്‍ കുടുങ്ങി പോയിരുന്നു. തന്നെ രക്ഷിക്കണമെന്ന് അലമുറയിട്ട് കരഞ്ഞെങ്കിലും ഇടിയുടെ ആഘാതത്തില്‍ ക്യാബിന്‍ പതിഞ്ഞ് പോയിരുന്നതിനാല്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടാണ് ക്യാബിന്‍ മുറിച്ച് മനോജിനെ പുറത്തെടുത്തത്. മറ്റൊരു ഡ്രൈവറായിരുന്നു ഷിജുവിന്റെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. മൂന്ന് മണിക്കൂറുകളോളം ഇയാളും വണ്ടിയില്‍ കുടുങ്ങികിടന്നിരുന്നു. മധുവും മൂത്തകുട്ടിയും ഹാളില്‍ കിടന്നുറങ്ങിയതുകൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കാളിയാര്‍ എസ്‌ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപിച്ചത്. തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്താന്‍ വൈകിയതും വിനയായി. തൊടുപുഴ ഡിവൈഎസ്പി, കാളിയാര്‍ സിഐ, തഹസില്‍ദാര്‍, ആര്‍ഡിഒ തുടങ്ങിവരും സ്ഥലത്തെത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

Kerala

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.