Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വിശക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അന്നം നല്‍കുന്നത് വിലക്കി കുട്ടിസഖാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2017, 09:23 pm IST
inPathanamthitta

കോഴഞ്ചേരി: വിശക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അന്നം നല്‍കുന്നത് തടസ്സപ്പെടുത്താന്‍ കുട്ടിസഖാക്കളുടെ ശ്രമം.

കലോത്സവത്തില്‍ പങ്കെടുക്കുവാനെത്തുന്നവര്‍ക്ക് ഭക്ഷണപ്പൊതിയും കുടിവെള്ളവും എബിവിപി പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നത് തടയാനാണ് എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. കലോത്സവത്തിന്റെ ആദ്യ ദിനംതന്നെ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ ഭക്ഷണ വിതരണം എല്ലാവരുടേയും പ്രശംസ നേടിയിരുന്നു. ഇതില്‍ അസഹിഷ്ണുത പൂണ്ട കുട്ടിസഖാക്കള്‍ അന്നദാനത്തിന് തടയിടാനാണ് നീക്കം ആരംഭിച്ചത്. ഓരോ ദിവസവും ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നും എബിവിപി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഭക്ഷണപൊതികള്‍ ശേഖരിച്ച് കോഴഞ്ചേരിയില്‍ എത്തിക്കാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് ഇന്നലെ കോന്നി എന്‍എസ്എസ് കോളേജില്‍ നിന്നുമായിരുന്നു ഭക്ഷണപൊതികള്‍ ശേഖരിക്കേണ്ടിയിരുന്നത്. ഇതിന് തടസ്സമുണ്ടാക്കാനാണ് ചൊവ്വാഴ്ച രാത്രി മുതല്‍ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ സംഘം ശ്രമം തുടങ്ങിയത്. കോളേജിലെ വിദ്യാര്‍ത്ഥിനികളടക്കമുള്ളവരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ഭക്ഷണപ്പൊതികള്‍ നല്‍കരുതെന്ന് പറയുകയുമായിരുന്നു. എന്നാല്‍ ഇത് വകവയ്‌ക്കാതെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഭക്ഷണപ്പൊതികള്‍ നല്‍കി എബിവിപി പ്രവര്‍ത്തകരോട് സഹകരിച്ചു. ആദ്യദിവസം വിതരണം ചെയ്തതിലേറെ ആളുകള്‍ക്ക് ഭക്ഷണവും കുടിവെള്ളവും ഇന്നലെയും വിതരണം ചെയ്യാന്‍ കഴിഞ്ഞെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്ഷണപ്പൊതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും എബിവിപി ഭാരവാഹികള്‍ പറഞ്ഞു.

എംജി യൂണിവേഴ്‌സിറ്റി യൂണിയനും കോഴഞ്ചേരി സെന്റ് തോമസ് യൂണിയനും ഭരിക്കുന്ന എസ്എഫ്‌ഐ ഭക്ഷണവിതരണം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഘാടനത്തിന്റെ പിഴവുകൊണ്ട് വന്‍പരാജയമായ കലോത്സവം സിപിഎമ്മിനും പ്രാദേശികമായി ഏറെ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. കലോത്സവത്തന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയിലെ ചേരിപ്പോര് കൂടുതല്‍ ശക്തമായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)
Kerala

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

Kerala

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.