Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗുണ്ടാ മാഫിയകളുടെ പിടിയില്‍ അമ്പലപ്പുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2017, 08:51 pm IST
in Alappuzha

അമ്പലപ്പുഴ: അമ്പലപ്പുഴ ക്വട്ടേഷന്‍ മാഫിയാ സംഘങ്ങളുടെ പിടിയില്‍. മാഫിയാ സംഘങ്ങളോടുള്ള പോലീസിന്റെ ഭയം ജനങ്ങളെ ആശങ്കയിലാഴ്‌ത്തുന്നു. അമ്പലപ്പുഴ പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് മയക്കുമരുന്നുമാഫിയാ സംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും പിടിമുറുക്കിയത്.

ഇതിന്റെ ഉദാഹരണമാണ് ദിവസങ്ങള്‍ക്കു മുമ്പ് ആമ യിടയില്‍ നടന്നത്. ഇവിടെ നിന്ന് ആംപ്യൂള്‍ കൈവശം വച്ച ഒരുയുവാവിനെ പോലീസ് പിടികൂടിയിരുന്നു. ഈ യുവാവിന്റെ ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ പോലീസിനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം രക്ഷപെടുകയായിരുന്നു. ഈ സംഘം പിന്നിട് പ്രദേശവാസികള്‍ക്ക് എതിരേ പോര്‍വിളി നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങളായി കരൂര്‍ ജംഗ്ഷന് കിഴക്ക് ഭാഗത്ത് അപ്പാത്തിക്കരി പാടശേഖരം കേന്ദ്രീകരിച്ചും സംഘം പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. രാത്രി കാലങ്ങളില്‍ മുന്തിയ ഇനം കാറുകളില്‍ എത്തുന്ന സംഘം മയക്കുമരുന്നു വ്യാപാരം നടത്താറുണ്ടന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇത്തരം മയക്കുമരുന്നു മാഫിയ സംഘങ്ങള്‍ തങ്ങളേയും നോട്ടമിട്ടിരിക്കുകയാണ് എന്നാണ് പരാതിയുമായി എത്തിയ നാട്ടുകാരോട് പോലീസിന്റെ മറുപടി.

ഏതാനും ദിവസം മുന്‍പ് പഴയങ്ങാടി ഭാഗത്ത് മയക്കുമരുന്ന് ഉപയോഗിച്ച സംഘങ്ങളെ പോലിസ് പിടികൂടിയെങ്കിലും ചില മത തീവ്രവാദ സംഘടനകള്‍ ഇടപെട്ട് പോലീസിനെ തടയുകയും ഇവരെ മോചിപ്പിക്കുയും ചെയ്തിരുന്നു.ഇതോടൊപ്പം നവരാക്കല്‍ ഭാഗത്തും മയക്കുമരുന്നു വ്യാപാരം നടത്തിയ സംഘത്തെ തിരഞ്ഞ് ആലപ്പുഴയില്‍ നിന്നും പോലിസിന്റെ പ്രത്യേകസംഘം എത്തുകയും യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ പോലിസ് എത്തുന്നതറിഞ്ഞ് മയക്കുമരുന്നു പായ്‌ക്കറ്റുകള്‍ ഉപേക്ഷിച്ചിരുന്നു. തോട്ടപ്പള്ളി, ഫിഷിങ് ഹാര്‍ബര്‍, ചില കോളനികള്‍, പുറക്കാട്, പഴയങ്ങാടി, കരൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘങ്ങള്‍ തമ്പടിച്ച് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നത്.

സംഘങ്ങളെ അമര്‍ച്ച ചെയ്യേണ്ട പോലിസ് ഭയക്കുവാന്‍ കാരണം രാഷ്‌ട്രീയ സമ്മര്‍ദ്ദം ഉളളതിനാലാണ് എന്നും പറയപ്പെടുന്നു. മയക്കുമരുന്നു വില്പന സംഘങ്ങളിലെ പ്രധാന കണ്ണികളില്‍ പലരും കുട്ടി സഖാക്കള്‍ ആയതാണ് പോലീസിനു തലവേദനയായത്.

്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.