Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദേശവിളക്ക് വിസ്മയത്തിന് വള്ളിച്ചിറ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 10:55 pm IST
inKottayam

പാലാ: കേരളത്തിലെ ക്ഷേത്രങ്ങളില്‍ അപൂര്‍വ്വമായി മാത്രം നടത്താറുള്ള ദേശവിളക്കിനായി വള്ളിച്ചിറ ഒരുങ്ങുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള വള്ളിച്ചിറ പിഷാരുകോവില്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ ദേശവിളക്ക് വിസ്മയം അരങ്ങേറുക.

ക്ഷേത്രത്തിലെ നാലാം ഉത്സവദിവസമായ മാര്‍ച്ച് 4ന് വൈകിട്ട് ഏഴുമണിക്കാണ് ചരിത്രപ്രസിദ്ധമായ ദേശവിളക്ക് തെളിയിക്കുന്നത്. ഇതിനായി ഒന്നരയേക്കറോളം വരുന്ന ക്ഷേത്രമൈതാനത്തിന്റെ മദ്ധ്യഭാഗത്തായി 400 ചതുരശ്ര അടി വസ്തീര്‍ണ്ണത്തില്‍ 52 അടി ഉയരമുള്ള ദേശവിളക്ക് സ്തംഭത്തിന്റെ പണികള്‍ പുരോഗമിച്ചുവരുന്നു. ഏതാണ്ട് 30 ഓളം പേര്‍ ഒരുമാസത്തോളം പ്രയത്‌നിച്ചാണ് ഈ പടുകൂറ്റന്‍ ദേശവിളക്ക് സ്തംഭം ഒരുക്കുന്നത്. അടിഭാഗം മുതല്‍ മുകള്‍ഭാഗം വരെ ഒരേ വിസ്തീര്‍ണ്ണത്തിലാണ് ഇത്തവണ സ്തംഭം നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സ്തംഭത്തില്‍മാത്രമായി 12001 മണ്‍ചിരാതുകള്‍ കത്തിക്കും. കഴിഞ്ഞതവണ 42 അടി ഉയരമുള്ള സ്തംഭത്തില്‍ 5001 മണ്‍ചിരാതുകളാണ് ഒരുക്കിയിരുന്നത്. കൂടാതെ മൈതാനത്ത് പതിനായിരത്തോളം മണ്‍ചിരാതുകള്‍ വേറെയും. ഇത്തവണ പടുകൂറ്റന്‍ സ്തംഭത്തിലും മൈതാനത്തുമായി ആകെ 25000 ഓളം മണ്‍ചിരാതുകളാണ് ഒരുക്കുന്നത്. കൂടാതെ ക്ഷേത്രമൈതാനത്ത് ഭക്തജനങ്ങള്‍ വീടുകളില്‍നിന്നെത്തിക്കുന്ന ആയിരത്തോളം നിലവിളക്കുകളും ഒരുക്കിവയ്‌ക്കും.

ക്ഷേത്രത്തില്‍ കഴിഞ്ഞവര്‍ഷം മുതലാണ് ദേശവിളക്ക് ആരംഭിച്ചത്. എല്ലാ ദേശത്തെയും ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍നിന്നും ഒരു നിലവിളക്ക് ക്ഷേത്രത്തിലെത്തിച്ച് അതു ഭഗവതിക്കുമുന്നില്‍ തെളിയിച്ചുകൊണ്ടാണ് ദേശവിളക്ക് നടത്തുന്നത്. സാധാരണ ദേശവിളക്ക് നടക്കുന്ന ക്ഷേത്രങ്ങളില്‍ മണ്‍ചിരാതുകളുടെ എണ്ണം ഇത്രത്തോളം വരാറില്ല. പകരം വൈദ്യുത ദീപങ്ങളാണ് ഒരുക്കാറുള്ളത്. വള്ളിച്ചിറ പിഷാരുകോവിലിലെ പടുകൂറ്റന്‍ സ്തംഭവും മണ്‍ചിരാതുകളുടെ എണ്ണവും കേരളത്തില്‍ സര്‍വ്വകാല റെക്കോര്‍ഡായിരിക്കുമെന്ന് ഉത്സവാഘോഷക്കമ്മറ്റി ഭാരവാഹികള്‍ അവകാശപ്പെട്ടു. ദുര്‍ഗ്ഗയ്‌ക്കും ഭദ്രയ്‌ക്കും തുല്യപ്രാധാന്യം നല്‍കി രണ്ടു ശ്രീകോവിലുകളിലായി പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് വള്ളിച്ചിറ പിഷാരുകോവില്‍.

ഉത്സവാഘോഷകമ്മറ്റി ഭാരവാഹികളായ എസ്. ഉണ്ണികൃഷ്ണന്‍, ഐ.ഡി. സോമന്‍ ഇഞ്ചാനാല്‍, ബൈജു കാനാട്ട്, കെ.എസ്. അജയന്‍, എന്‍.ബി. അജിത്കുമാര്‍, എന്‍.കെ. ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം കമ്മറ്റിയംഗങ്ങളാണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.