Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനദ്രോഹ സര്‍ക്കാരിനെതിരെ ബിജെപി പട്ടിണി സമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 10:10 pm IST
inAlappuzha

ബിജെപി ആലപ്പുഴ നഗരത്തില്‍ നടത്തിയ പട്ടിണിസമരം ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കേന്ദ്രം നല്‍കിയ അരി തരൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് കൊണ്ട് ബിജെപി സംഘടിപ്പിച്ച പട്ടിണിസമരം ജില്ലയില്‍ 50 കേന്ദ്രങ്ങളില്‍ നടന്നു. രാവിലെ ആരംഭിച്ച സമരം ഇന്ന് രാവിലെ 10 മണിക്ക് അവസാനിക്കും. ജില്ലാകേന്ദ്രത്തിലെ സമരം ആലപ്പുഴ മുന്‍സിപ്പാലിറ്റിയില്‍ ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലയില്‍ നടന്ന വിവിധ പരിപാടികള്‍ക്ക് അരുര്‍ എല്‍. പി ജയചന്ദ്രന്‍ ,ചേര്‍ത്തല ടി.സജീവ് ലാല്‍, അമ്പലപ്പുഴ എം.ആര്‍ സജീവ്, ടി.കെ അരവിന്ദാക്ഷന്‍ , കുട്ടനാട് ഡി. കൃഷ്ണന്‍, ഹരിപ്പാട് പാലമറ്റത്ത് വിജയകുമാര്‍, ഡി. അശ്വനീ ദേവ്, രാജന്‍ മാത്യു, നെടുന്തറ ഉണ്ണികൃഷ്ണന്‍, കായംകുളം പി .കെ വാസുദേവ്, മാവേലിക്കര എം.വി ഗോപകുമാര്‍, കെ.ജി കര്‍ത്താ, ചെങ്ങന്നൂര്‍ ബി. കൃഷ്ണകുമാര്‍, ജയചന്ദ്രന്‍ പിള്ള, ബി.രാധാകൃഷ്ണമേനോന്‍, ടി.ഓ നൗഷാദ്, സി.എ.പുരുഷോത്തമന്‍, എസ്.ഗിരിജ എന്നിവര്‍ നേതൃത്വം നല്‍കി.

പിണറായി സര്‍ക്കാര്‍ അടുക്കള

അടപ്പിക്കുന്നു കെ. സോമന്‍

ആലപ്പുഴ: ഭക്ഷ്യ ഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തി മലയാളിയുടെ അടുക്കള അടപ്പിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അരി പോലും ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കാത്ത പിണറായി വിജയന്റെ സര്‍ക്കാര്‍ തീര്‍ത്തും പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം റേഷന്‍ വിതരണത്തിലെയും മറ്റു ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ ബിജെപി ആലപ്പുഴ നിയോജക മണ്ഡലം മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പട്ടിണി സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി.വിനോദ് കുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

അരൂര്‍: ബിജെപി അരൂര്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച രാപകല്‍ ‘പട്ടിണിസമരം’ അരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സി.ആര്‍. രാജേഷ് ഉദ്ഘാടനം ചെയ്തു, എല്ലാ സംസ്ഥാനങ്ങളിലും ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കി എന്തുകൊണ്ട് കേരള സര്‍ക്കാര്‍ അത് നടപ്പിലാക്കാത്തത് എന്ന് അദ്ദേഹം ചോദിച്ചു. അരൂര്‍ ഗ്രാമപഞ്ചായത്തിനു മുന്‍പില്‍ ആരംഭിച്ച സമരം ഇന്നും തുടരും. സമരത്തില്‍ അരൂര്‍ വടക്ക് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ .എല്‍.അജികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

കോടംതുരുത്ത്: കേരളത്തിലെ സമസ്ഥമേഖലയിലും പ്രതിസന്ധി സൃഷ്ടിച്ച സര്‍ക്കാരാണ് ഇന്ന് ഭരണം നടത്തുന്നതെന്നും, പാവപ്പെട്ടവനോട് യുദ്ധപ്രഖ്യാപനം നടത്തിയ ഈ സര്‍ക്കാരിന്റെ നില നാളെണ്ണപ്പെട്ടു കഴിഞ്ഞെന്നും ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍. കോടംതുരുത്ത് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പട്ടിണിസമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി ജെ പി കോടംതുരുത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആര്‍ ജയ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ചേര്‍ത്തല ബിജെപി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പട്ടിണി സമരം ജില്ല സെക്രട്ടറി ടി. സജീവ് ലാല്‍ ഉദ്ഘാടനം ചെയ്തു. ശ്രീകുമാര്‍ അദ്ധ്യക്ഷനായി.

തുറവൂര്‍ കവലയില്‍ ചേര്‍ന്ന സമ്മേളനം നിയോജകമണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുമാര്‍ അദ്ധ്യക്ഷനായി.

പള്ളിപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഒറ്റപ്പുന്നയില്‍ നടന്ന സമരം സംസ്ഥാനസമിതി അംഗം അഡ്വ. പി. കെ. ബിനോയ് ഉദ്ഘാടനം ചെയ്തു. കെ. എന്‍. ശശികുമാര്‍ അദ്ധ്യക്ഷനായി.

പട്ടണക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊന്നാംവെളിയില്‍ നടന്ന സമരം ചേര്‍ത്തല നിയോജക മണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ. ആര്‍. ബൈജു അദ്ധ്യക്ഷനായി. തണ്ണീര്‍മുക്കത്ത് നടന്ന സമരം ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ബിജുമോന്‍ അദ്ധ്യക്ഷനായി.

മുഹമ്മ: അക്രമത്തിന് കുടപിടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി ജില്ലാസെക്രട്ടറി ഗീതാരാംദാസ്. ബിജെപി മുഹമ്മ- കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്രം നല്‍കിയ അരി തരൂ സര്‍ക്കാരെ മുദ്രാവാക്യമുയര്‍ത്തി മുഹമ്മയില്‍ നടത്തിയ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ബിജെപി ജില്ലാസെക്രട്ടറി സുമിഷിബു മുഖ്യപ്രഭാഷണം നടത്തി. ബിജെപി മുഹമ്മ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.എസ്. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

എടത്വ: കേന്ദ്രം നല്‍കിയ അരി തരൂ സംസ്ഥാന സര്‍ക്കാരേ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് എടത്വായില്‍ കേരളത്തിലെ സാധാരണക്കാരന്റെ റേഷനരി മുട്ടിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ രാപ്പകല്‍ സമരം ബിജെപി സംസ്ഥാന സമിതി അംഗം ഡി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ കമ്മറ്റി അംഗം കെ.എന്‍. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

കുട്ടനാട്: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കുട്ടനാട് മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍. മങ്കൊമ്പ് തെക്കേക്കരയില്‍ നടന്ന കേന്ദ്രം നല്‍കിയ അരി തരൂ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി നടത്തിയ പട്ടിണിസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. പ്രസാദ് അദ്ധ്യക്ഷ വഹിച്ചു.

പുന്നപ്ര: സംസ്ഥാന സര്‍ക്കാര്‍ ഗോഡൗണുകളിലെ അരിയുടെ കണക്ക് വെളിപ്പെടുത്തണ െബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എം.ആര്‍. സജീവ് ആവശ്യപ്പെട്ടു. ബിജെപി പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മറ്റി നടത്തുന്ന ഇരുപത്തിനാല് മണിക്കൂര്‍ പട്ടിണി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.