Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോഴഞ്ചേരിക്കിനി കലയുടെ കരവിരുതുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 08:50 pm IST
inPathanamthitta

കോഴഞ്ചേരി : കലയുടെ കരവിരുതുകള്‍ സമ്മാനിച്ച് കോഴഞ്ചേരിക്കിനി നാല് ഇരവുപകലുകള്‍.

സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതി കോഴഞ്ചേരിയെ വര്‍ണ്ണാഭമാക്കിയ ഘോഷയാത്രയോടെ ഇന്നലെ സര്‍വ്വകലാശാല കലോത്സവത്തിന് തുടക്കമായി. പടയണിയും തെയ്യവും പ്രാചീന കലാരൂപങ്ങളും ജില്ലയിലെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതി തനത് കലാകാരന്‍മാര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളും കലാവിരുതുകള്‍ പ്രകടമാക്കിയപ്പോള്‍ ഒന്നരകിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡിന് ഇരുവശവും കാഴ്ചക്കാര്‍ക്ക് കൗതുകരമായിട്ടാണ് ഘോഷയാത്ര സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ചത്. കാത്തുനിന്ന കാണികളുടെ വിരസത ഒഴിവാക്കിയായിരുന്നു ജില്ലയിലെ കോളജുകളെ പ്രതിനിധീകരിച്ച വിദ്യാര്‍ത്ഥികളുടെ പ്രകടനം.

ആതിഥേയ കോളേജായ സെന്റ് തോമസ് കോളജിലെ വിവിധ വകുപ്പുകളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ പ്രത്യേകമായി ഘോഷയാത്രയില്‍ അണിനിരന്നത് ശ്രദ്ധേയമായി. തൂവെള്ള വസ്ത്രം ധരിച്ച മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പതാകയുമേന്തി നേതൃത്വം നല്‍കി. പടയണി, പഞ്ചാരിമേളം, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയും മാറ്റുകൂട്ടി. കഥകളി, ആറന്മള പള്ളിയോടം, ഓട്ടന്‍തുള്ളല്‍, വേലകളി എന്നിവയും ഘോഷയാത്രയെ ആകര്‍ഷകമാക്കി. ആറന്മുളയുടെ തനത് വഞ്ചിപ്പാട്ട് അവതരിപ്പിച്ചത് കാണികളുടെ കൈയ്യടി നേടി.

പെരുനാട് മുതല്‍ തിരുവല്ല വരെയുള്ള ഇടങ്ങളില്‍ നിന്നുള്ള കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ ഘോഷയാത്രയില്‍ അണിചേര്‍ന്നു. സ്വാഗത സംഘം ചെയര്‍മാന്‍ മുന്‍ എംഎല്‍എ എ. പത്മകുമാര്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ വി. അജയ് നാഥ്, ജനറല്‍ സെക്രട്ടറി എം.അനീഷ് കുമാര്‍, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരി, ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി . ഈശോ തുടങ്ങിയ ജനപ്രതിനിധികളും ഘോഷയാത്രക്ക് നേതൃത്വം നല്‍കി. കോളജ് ജംഗ്ഷന്‍ വഴി സി. കേശവന്‍ സ്‌ക്വയറില്‍ എത്തിയ ശേഷം ടൗണ്‍ ചുറ്റി വണ്‍വേ റോഡ് , ജില്ലാ ആശുപത്രി, ടി.ബി. ജംഗ്ഷന്‍ വഴി നാലരയോടെ പ്രധാന വേദിയായ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഒഎന്‍വി നഗറിലെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

Kerala

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

India

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

Kerala

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.