Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഐപിആര്‍ ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 11:04 pm IST
inErnakulam

കൊച്ചി: ഇന്റര്‍നാഷണല്‍ പില്‍ഗ്രിമേജ് റെവല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് (ഐപിആര്‍) ഏര്‍പ്പെടുത്തിയ ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചിയില്‍ നടന്ന അവാര്‍ഡുദാന ചടങ്ങ് ‘സൊലേസ് 2017’ സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഏഴ് വിഭാഗങ്ങളിലായാണ് അവാര്‍ഡ് നല്‍കിയത്.

മികച്ച ബീച്ച് റിസോര്‍ട്ടിനുള്ള അവാര്‍ഡ് മാരാരി ബീച്ച് റിസോര്‍ട്ടും മികച്ച സിറ്റി ഹോട്ടലിനുള്ള അവാര്‍ഡ് ഹോട്ടല്‍ ലീലാ ആംബിയന്‍സും നേടി. മികച്ച വൈല്‍ഡ് ലൈഫ് റിസോര്‍ട്ടായി ഓറഞ്ച് കൗണ്ടി, കമ്പനി തെരഞ്ഞെടുക്കപ്പെട്ടു. പുതിയതായി ആരംഭിച്ച തീം ബേസ്ഡ് റിസോര്‍ട്ടിനുള്ള അവാര്‍ഡ് കോട്ടയത്തെ റെയ്ന്‍ ഫോറസ്റ്റ് ആയുര്‍ കൗണ്ടി കരസ്ഥമാക്കി. മികച്ച ടൂറിസ്റ്റ് ഗൈഡായി സഹജന്‍ ബി, മികച്ച ഷെഫായി കൊച്ചി ലെ മെരിഡിയന്‍ ഹോട്ടലിലെ ജതിന്ദര്‍ പാല്‍ ഖുറാന, മികച്ച ഡ്രൈവറായി അനൂപ്കുമാര്‍ എം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പി. രാജീവ്, ഐപിആര്‍ ചെയര്‍മാന്‍ ഫാ. ഡോ. ടോമി ജോസഫ്, എംഡി സിബി തോട്ടുപുറം, ബിഷപ്പ് മാര്‍ മാത്യു വാണിയം കിഴക്കേല്‍, കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ.എസ്. ബിജു എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് കീഴിലുള്ള അര്‍ച്ചന തുടി കലാസമിതി, അതിരപ്പിള്ളി വാഴച്ചാല്‍ വനസംരക്ഷണ സമിതി എന്നീ സംഘടനകള്‍ക്ക് ഐപിആര്‍ അനുവദിച്ച ഫണ്ട് പി. രാജീവ് വിതരണം ചെയ്തു. സുരക്ഷിതവും ശുചിത്വവുമുള്ള ടൂറിസമെന്ന ലക്ഷ്യത്തിനായി അതിരപ്പിള്ളി വാഴച്ചാല്‍ വനസംരക്ഷണ സമിതി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലെ ഡിഎഫ്ഒ എന്‍. രാജേഷിനെ ഐപിആര്‍ മാനേജിംഗ് ഡയറക്ടര്‍ സിബി തോട്ടുപുറം ആദരിച്ചു. ശുചിത്വ ഫോര്‍ട്ട് കൊച്ചിക്കായി പ്രവര്‍ത്തിക്കുന്ന ക്ലീന്‍ ഫോര്‍ട്ട് കൊച്ചി ഫൗണ്ടേഷനുള്ള ഫണ്ടും കൈമാറി. പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ഇസാഫുമായുള്ള കരാര്‍ സത്‌നാ രൂപത വികാരി ജനറല്‍ ഫാ. ജോണ്‍ തോപ്പില്‍ ഇസാഫ് സ്ഥാപകന്‍ ജേക്കബ് സാമുവലിന് കൈമാറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

News

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

World

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

News

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

India

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.