Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുഴക്കുന്നില്‍ വീണ്ടും സമാധാനലംഘനശ്രമം: ആര്‍ എസ് എസ് നിയന്ത്രണത്തിലുണ്ടായിരുന്ന പങ്കജാക്ഷന്‍ സ്മാരക സ്മൃതി മന്ദിരത്തിന് നേരെ ബോംബാക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 10:54 pm IST
in Kannur

ഇരിട്ടി: കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമാധാനയോഗത്തിനു ശേഷം യോഗതീരുമാനങ്ങളെ കാറ്റില്‍പ്പറത്തി മുഴക്കുന്ന് പഞ്ചായത്തില്‍ നിരന്തരം അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നു. ഞായറാഴ്ച പുലര്‍ച്ചെ കാക്കയങ്ങാട് കായപ്പനച്ചിയില്‍ ഒരാഴ്ച മുന്‍പ് വരെ ആര്‍എസ്എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വന്ന യു.പങ്കജാക്ഷന്‍ സ്മാരക സ്മൃതി മന്ദിരത്തിന് നേരെ ബോംബാക്രമണം നടന്നു. ഈ സ്മൃതി മന്ദിരത്തിന് നേരെ സിപിഎം സംഘം നിരന്തരമായി ആക്രമണം നടത്തിവരികയാണ് ഒരു വര്‍ഷം മുന്‍പ് കരിയോയില്‍ ഒഴിച്ചു വികൃ തമാക്കിയിരുന്ന സ്മൃതി മന്ദിരത്തിന്റെ ബോര്‍ഡുകളും മറ്റും ഈയിടെ നശിപ്പിച്ചിരുന്നു. ഈ കെട്ടിടത്തിന് സമീപം തന്നെ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് സ്മൃതി മന്ദിരം പ്രവര്‍ത്തിച്ചു വന്നിരുന്നത്. നിരന്തരം സിപിഎമ്മിന്റെ നേതൃത്വത്തില്‍ കെട്ടിടത്തിനെതിരെ അക്രമം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്മൃതി മന്ദിരം അടുത്ത ദിവസം ഇവിടെ നിന്നും മാറ്റി മുറി ഉടമക്ക് തിരിച്ചു കൊടുത്തിരുന്നു. എന്നാല്‍ ഇത് അറിഞ്ഞിട്ടില്ലാത്ത സിപിഎം ക്രിമിനലുകളാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഈ കെട്ടിടത്തിന് നേരെ ബോംബേറ് നടത്തിയതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കെട്ടിടത്തിന്റെ വാതിലിനോട് ചേര്‍ന്ന് ചുമരില്‍ത്തട്ടി ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ചുമര്‍ അടര്‍ന്നു ദ്വാരമുണ്ടായി. ജനല്‍ ഗ്ലാസ്സുകള്‍ പൊട്ടിത്തകര്‍ന്നു. മുറിക്കകത്ത് ഉറങ്ങുകയായിരുന്ന അന്യദേശ തൊഴിലാളികള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുഴക്കുന്നു പഞ്ചായത്തിലെ കൂടലോട് ബിജെപി പഞ്ചായത്തംഗവും മണ്ഡലം കമ്മറ്റി വൈസ് പ്രസിഡണ്ടുമായ എം.വിനീതയുടെ വീടിനു നേരെ കരിയോയില്‍ പ്രയോഗം നടന്നിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാത്രി പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫിന്റെ വീടിനും മുറ്റത്ത് നിര്‍ത്തിയിട്ട കാറിനും നേരെ കരിയോയില്‍ ആക്രമണം നടന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സ്മൃതിമന്ദിരം പ്രവര്‍ത്തിച്ചു വന്നിരുന്ന കെട്ടിടത്തിന് നേരെ ഞായറാഴ്ച രാത്രിയില്‍ ബോംബേറ് നടന്നിരിക്കുന്നത്. വിനീതയുടെയും ബാബു ജോസഫിന്റെയും വീടിനു നേരെ കരിയോയില്‍ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച മുഴക്കുന്ന് പഞ്ചായാതില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ നേതൃത്വത്തില്‍ സമാധാനയോഗം ചേരുകയും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തി വീണ്ടുംവീണ്ടും ഇവിടെ അക്രമം അരങ്ങു തകര്‍ക്കുകയാണ്. ബോംബേറ് നടന്ന സ്ഥലം ബിജെപി മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് മുഴക്കുന്ന് പഞ്ചായത്തിലെ അക്രമ സംഭവങ്ങള്‍ തുടരുന്നതിന് കാരണമെന്ന് ഇവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്
India

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

India

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍
Kerala

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.