Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാളവിക ചികിത്സാ സഹായ നിധി തിരിമറി; അന്വേഷണം ഊര്‍ജ്ജിതമാക്കണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 10:51 pm IST
in Kannur

ഇരിട്ടി: പായം ഗ്രാമീണ ഗ്രന്ധാലയത്തിന്റെ നേതൃത്വത്തില്‍ പിരിച്ചെടുത്ത മാളവിക ചികിത്സാ സഹായഫണ്ട് തിരിമറി ഉടന്‍ അന്വേഷിച്ച് നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്ന് ബിജെപി പായം പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഗ്രന്ഥാലയം പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുവാന്‍ വേണ്ടിയാണ് ദുരാരോപണം നടത്തുന്നതെന്നാണ് സിപിഎം പറയുന്നത്. ഇതിന്നു പിന്നില്‍ ആരാണെന്ന് ഇവര്‍ വ്യക്തമാക്കണം. ഇത്രയും കാലം നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്നാണു ബിജെപി കരുതിയത്. എന്നാല്‍ സര്‍ക്കാര്‍ ഗ്രാന്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാല സിപിഎമ്മിന്റെ പേര് ഉപയോഗിച്ച് രാഷ്‌ട്രീയ വല്‍ക്കരിക്കാനാണ് ലോക്കല്‍ സെക്രട്ടറി ശ്രമിച്ചത്. വേണ്ടത്ര രാഷ്‌ട്രീയ നിരീക്ഷണം നടത്താത്ത തിരുമണ്ടന്‍ പ്രസ്താവനയാണ് സിപിഎം പായം ലോക്കല്‍ സെക്രട്ടറി നടത്തിയത്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മറച്ചുവെച്ച് ലക്ഷങ്ങളുടെ തിരിമറി നടത്തിയവരെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപലപനീയമാണ്. പ്രസ്തുത ഫണ്ടിനെക്കുറിച്ച് പോലീസ് തലത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ജനങ്ങളേയും അന്വേഷണ ഉദ്യോഗസ്ഥന്മാരേയും തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കഴിഞ്ഞ ഓണാഘോഷച്ചടങ്ങിനിടെ നാട്ടുകാരുടെയും ജനങ്ങളുടെയും മുന്‍പില്‍ വെച്ച് വ്യാജമായ രീതിയില്‍ ഫണ്ട് കൈമാറ്റം നടത്തി ജനപ്രതിനിധികളേയും മാളവികയുടെ കുടുംബത്തേയും കബളിപ്പിച്ചത് എന്തിനാണെന്ന് വ്യക്തമാക്കേണ്ട ചുമതല എന്തിനാണെന്ന് വ്യക്തമാക്കേണ്ട ചുമതല ഇപ്പോള്‍ സിപിഎമ്മിനാണ്. സി പിഎം ഗ്രന്ഥശാലാ കമ്മറ്റിക്കുവേണ്ടി ഇടപെട്ട സാഹചര്യത്തില്‍ നീതി ലഭ്യമാക്കാന്‍ ഏതറ്റം വരെ പോയി പോരാട്ടം നടത്താനും ബിജെപി തയ്യാറാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മാളവികയുടെ കുടുംബത്തിന് പിരിച്ചെടുത്ത തുക മുഴുവന്‍ നല്‍കി ട്രസ്റ്റ് രൂപീകരണം എന്ന തട്ടിപ്പില്‍ നിന്നും ഗ്രന്ഥശാലാ കമ്മിറ്റി പിന്‍വാങ്ങാണമെന്നും ബിജെപി പായം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.