Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പത്തനംതിട്ട പുഷ്പമേള 23ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2017, 09:26 pm IST
in Pathanamthitta

പത്തനംതിട്ട: പത്തുദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്‌ക്ക് പത്തനംതിട്ട ഒരുങ്ങുന്നു. 23 മുതല്‍ മാര്‍ച്ച് അഞ്ചുവരെ നഗരസഭ സ്റ്റേഡിയത്തിലാണ്പുഷ്പമേള. സംസ്ഥാനത്തെ പുഷ്പക്കൃഷിയും അവയുടെ വിപണന സാധ്യതകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭയാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. മേളയില്‍ നിന്ന് ലഭിക്കുന്ന വരുമാനം പാവപ്പെട്ടവരുടെ ചികില്‍സാ ചെലവിനുള്ള ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിക്കാനാണ് നഗരസഭ തീരുമാനം.

40,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ശീതീകരിച്ച സ്റ്റാളുകളിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള അയ്യായിരത്തോളം ഇനം പുഷ്പങ്ങളും 100ല്‍പ്പരം രുചിയേറുന്ന വിഭവങ്ങളും മേളയിലുണ്ടാകുമെന്ന് സംഘാടകര്‍ പറയുന്നു. സംസ്ഥാനത്ത് കൃഷി ചെയ്യുന്ന പൂക്കള്‍ക്കു പുറമെ വിദേശത്ത് നിന്നുള്ള അപൂര്‍വയിനം പുഷ്പങ്ങളും മേളയിലെത്തും.

ബാംഗ്ലൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള പൂക്കളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഡാലിയ, സാല്‍വിയ, ആസ്റ്റര്‍, കോസ്‌മോസ്, ഗ്ലിറേറിയ, സെലോഷ്യ, പെറ്റ്വനിയ, മെരിഗോള്‍ഡ്, എക്‌സോറ, ലില്ലിയം, മോര്‍ണിങ് ഗ്ലോറി, ടേബിള്‍ റോസ് എന്നിവയാണ് വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നത്. വൈവിധ്യങ്ങളായ ഓര്‍ക്കിഡുകള്‍, വിവിധ നിറങ്ങളിലുള്ള റോസാ പുഷ്പങ്ങളും മേളയിലണിനിരക്കും.

സമാപനദിവസമായ മാര്‍ച്ച് അഞ്ചിന് ഈ പുഷ്പങ്ങള്‍ ആവശ്യക്കാര്‍ക്ക് വാങ്ങാനുള്ള അവസരം ഒരുക്കും.

ഇതോടനുബന്ധിച്ച് നടത്തുന്ന ഭക്ഷ്യമേളയില്‍ കുലുക്കി സര്‍ബത്ത് മുതല്‍ നെയ്‌പത്തിരി വരെ ലഭിക്കും. നൈസ് പത്തിരി, ബട്ടൂര, അപ്പം, ദം ബിരിയാണി, ബനാന ഫ്രൈ, ആട്ട പൊറോട്ടോ, വിവിധയിനം പുട്ടുകള്‍, ദോശകള്‍ എന്നിവ കോഴിക്കോടന്‍ രുചിയിലാണ് ഒരുക്കുന്നത്. കാന്താരി കപ്പ, കപ്പ ബിരിയാണി, കപ്പയും മീന്‍കറിയും, ചുട്ട കപ്പയും ചമ്മന്തിയും തുടങ്ങി പത്തനംതിട്ടയുടെ രുചിയൂറുന്ന കപ്പ വിഭവങ്ങളുമുണ്ട്. നെല്ലിക്ക ജൂസുകള്‍, ഫ്രഷ് ജൂസുകള്‍, വിവിധതരം പായസങ്ങള്‍, കുട്ടനാടന്‍ ചിക്കന്‍, മീന്‍ വിഭവങ്ങളും ഭക്ഷ്യമേളയിലുണ്ട്.

പ്രവേശന കവാടത്തോടു ചേര്‍ന്ന് സംഗീത ജലധാരമേളഒരുക്കും . സംഗീതത്തിനൊപ്പം താളത്തില്‍ 20 അടിയോളം ഉയര്‍ന്നു താഴുന്ന ജലധാരയാണിത്. രാത്രിയില്‍ ശബ്ദപ്രകാശ വൈവിധ്യങ്ങളോടെ ജലധാര കാണാനാവും. കുട്ടികള്‍ക്കായി കിഡ്‌സ് സോണും ഫണ്‍സിറ്റിയും ഒരുക്കും. താത്കാലികമായി തയ്യാറാക്കുന്ന തടാകത്തില്‍ കുട്ടികള്‍ക്ക് ബോട്ട് ഓടിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

അത്യുത്പാദനശേഷിയുള്ള വിവിധയിനം പ്ലാവിന്‍ തൈകളായ മുട്ടന്‍ വരിക്ക, ചെമ്പരത്തിവരിക്ക, കുള്ളന്‍ പ്ലാവ്, മലേഷ്യന്‍ പ്ലാവ്, ചെമ്പടക്ക എന്നിവയ്‌ക്കു പുറമെ ഏതു സീസണിലും കായ്‌ക്കുന്ന ഓള്‍ സീസണ്‍ പ്ലാവിന്‍ തൈകളുടെ പ്രദര്‍ശനവും വില്പനയുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡി.കെ. ശിവകുമാര്‍ വരുന്നതോട് ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

India

ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് അഡ്വാൻസ്ഡ് എക്സ്റ്റെൻഡഡ് റേഞ്ച് ; ഇന്ത്യയുടെ ലക്ഷ്യം ചൈന തന്നെ ; ബാലികതനിൽ കരുത്ത് തെളിയിച്ച് വജ്രായുധം

ഡെലീഷ്യ സമീര്‍ (ഇടത്ത്) ഇഷ മറിയം ഹാരിസ് (വലത്ത്)
Kerala

.ഡെലീഷ സമീര്‍ എന്ന.പ്ലസ് ടു പെണ്‍കുട്ടി പറയുന്നു (പറയിക്കുന്നു) ‘നമ്മുടെ ഡെമോക്രസി ഫെയില്‍ ആയി’..ഇഷ മറിയം ഹാരിസിന് പിന്നാലെ മറ്റൊരാള്‍

India

ചൈന അറ്റ്​ലസ് ഡ്രോൺ സ്വാം’ ഇറക്കിയേക്കുമെന്ന് റിപ്പോർട്ട് ; മറുപടിയായി ഹൈ-പവർ മൈക്രോവേവുമായി ഇന്ത്യ ; വെടിമരുന്നും മിസൈലുമില്ലാതെ ശത്രുവിനെ തകർക്കാം

ഗൂഗിളിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ജെമിനി (വലത്ത്) സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ജെമിനി പറയുന്നത് ഭീമമായ അബദ്ധങ്ങള്‍ (ഇടത്ത്)
World

ഗൂഗിള്‍ സെര്‍ച്ച് പൂര്‍ണ്ണമായും മാറുകയാണ്…

പുതിയ വാര്‍ത്തകള്‍

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി

എഐയിലേക്ക് ശ്രദ്ധതിരിച്ച വിപ്രോയ്‌ക്ക് മുന്നേറ്റം, വിപ്രോയെ സഹായിക്കുന്നത് എജന്‍റിക് എഐ കമ്പനി

ബംഗ്ലാദേശി കുടിയേറ്റക്കാർ അതിർത്തി കടന്ന് തിരിച്ചുപോകുന്നു : ബിജെപിയുടെ നുഴഞ്ഞുകയറ്റ വിരുദ്ധ നീക്കം ബംഗാളിനെ മാറ്റിമറിക്കുന്നു

“ഒരു മാഫിയയ്‌ക്കും തോക്ക് ചൂണ്ടി ഒരു ഹിന്ദുവിനെയും ഭീഷണിപ്പെടുത്താൻ കഴിയില്ല,”: മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

മമതയ്‌ക്ക് ദുരിതകാലം ; രാജി വച്ച് അസം പ്രസിഡന്റ് അവിജിത് മജുംദാർ ; തൃണമൂൽ മുസ്ലീങ്ങൾക്കുള്ള പാർട്ടി ; ഹിന്ദുവായ എനിക്ക് തുടരാൻ പറ്റില്ലെന്ന് മജുംദാർ

മുന്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ മകന്‍ വധുവിനൊപ്പം വിവാഹവേദിയില്‍ (ഇടത്ത്) എസ് എഫ്ഐഐക്കാരെ തല്ലിയോടിക്കുന്ന പൊലീസ് (വലത്ത്)

തലസ്ഥാനത്ത് പൊലീസിന്റെ തല്ല് കിട്ടിയോടി എസ് എഫ്ഐക്കാര്‍; ശിവന്‍കുട്ടിയുടെ മകനെല്ലാം സേഫ്…പോസ്റ്റ് വൈറല്‍

സനാതന ധർമ്മം വേണ്ടെങ്കിൽ നമ്മുടെ മാതാപിതാക്കളെയും വീട്ടിൽ നിന്ന് പുറത്താക്കേണ്ടി വരും : അത് മനസിലാക്കിയാൽ കൊള്ളാം : ഉദയനിധിയ്‌ക്കെതിരെ അർജുൻ സർജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.