Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇ-ഓഫീസ് സംവിധാനം വില്ലേജ് തലത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2017, 12:16 am IST
in Ernakulam
കൊച്ചി: അപേക്ഷ നല്‍കി റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകി ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നു. ജില്ലയില്‍ ഇതിനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മുന്‍ ഐടി മിഷന്‍ ഡയറക്ടര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ മേല്‍നോട്ടത്തിലാണ് ഇ-ഓഫീസ് ആവിഷ്‌കരിക്കുന്നത്. 
അപേക്ഷകന്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കുന്ന അപേക്ഷയോ പരാതിയോ നല്‍കിയാല്‍ വില്ലേജ് ഓഫീസര്‍ക്ക് ഉടന്‍ തന്നെ തീര്‍പ്പാക്കാന്‍ ഇതിലൂടെ കഴിയും. വില്ലേജ് ഓഫീസില്‍ തീര്‍പ്പാക്കേണ്ട ഫയല്‍ അവിടെത്തന്നെ തീര്‍പ്പാക്കാന്‍ കഴിയും.  കഴിഞ്ഞവര്‍ഷം ജൂണിലാണ് ഇ ഓഫീസിനുള്ള നടപടികള്‍ ജില്ലയില്‍ ആരംഭിച്ചത്. തുടക്കത്തില്‍ കളക്ടറേറ്റ് ഹൗസിംഗ് വിഭാഗത്തിലാണ് ഇ-ഓഫീസ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇതിനായി 74 പുതിയ കമ്പ്യൂട്ടറുകളും രണ്ട് ഹൈസ്പീഡ് സ്‌കാനറുകളും നെറ്റ്‌വര്‍ക്ക് പ്രിന്ററുകളും സജ്ജമാക്കി. ലഭിക്കുന്ന ഓരോ ഫയലും സ്‌കാന്‍ ചെയ്ത് ഇ-ഫയല്‍ രൂപത്തിലാക്കുന്നു. ഡിസംബര്‍ അവസാനത്തോടെ കളക്ടറേറ്റ് എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലും ഇ-ഓഫീസ് പൂര്‍ണമാക്കി. 
 ഈവര്‍ഷം അവസാനത്തോടെ മജിസ്റ്റീരിയല്‍, അഡ്മിനിസ്‌ട്രേഷന്‍, റവന്യൂ റിക്കവറി, ഫിനാന്‍സ്, ഇന്‍സ്‌പെക്ഷന്‍ ഉള്‍പ്പെടെ പത്തു സെക്ഷനുകളില്‍ ഇ-ഓഫീസ് പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-ഫയലിന്റെ വേഗത്തിലുള്ള  നീക്കത്തിനായി കംപ്യൂട്ടര്‍ ശൃംഖലാ സംവിധാനവും പരിഷ്‌കരിച്ചു. 
 കളക്ടറേറ്റ് കൂടാതെ എംപ്ലോയ്‌മെന്റ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലും പൂര്‍ണമായി ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കി. മൂവാറ്റുപുഴ ആര്‍ഡിഒ ഓഫീസിലും ഫോര്‍ട്ടുകൊച്ചി സബ്കളക്ടറേറ്റിലും ഇ-ഫയലിനുള്ള നടപടികള്‍ പൂര്‍ത്തിയായി. മേയ് മാസത്തോടെ ഇവിടങ്ങളില്‍ ഇ ഓഫീസ് ആരംഭിക്കാന്‍ കഴിയുമെന്ന് കളക്ടര്‍ പറഞ്ഞു. 
മെഡിക്കല്‍ കോളേജ്, നഴ്‌സിംഗ് കോളേജുകള്‍, ജില്ലാ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ് എന്നിവിടങ്ങളിലും പദ്ധതി നടപ്പിലാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇ-ഫയലിംഗ് ആവിഷ്‌കരിച്ച് ജനങ്ങളുടെ കാത്തിരിപ്പും ബുദ്ധിമുട്ടും പരമാവധി കുറയ്‌ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

Entertainment

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

Mollywood

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

India

വിചാരണയുടെ വേഗതയെ ഒച്ചുപോലും ചോദ്യം ചെയ്‌തേക്കാം! ബിസിനസ് കേസുകളിലെ കാലതാമസത്തെ വിമര്‍ശിച്ച് സുപീം കോടതി

Kerala

സാമ്യം ചൂണ്ടിക്കാട്ടിയത് വായനക്കാര്‍, തനിക്ക് ഉത്തരവാദിത്തമില്ല-കെ ആര്‍ മീരയുടെ വക്കീല്‍ നോട്ടീസിന് ഹരിത സാവിത്രിയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

വിജയ് സര്‍ക്കാരിന്‌റെ തീരുമാനത്തിന് ഉപാധികളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

പാലാ നഗരസഭ: ‘പൊതുശത്രു’വായ പുളിക്കക്കണ്ടത്തെ വീഴ്‌ത്താന്‍ എല്‍ഡിഎഫിന്‌റെ സഹായം തേടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.