Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആചാരങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റമാകാം: സ്വാമി കൃഷ്ണാനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2017, 08:59 pm IST
inPathanamthitta

റാന്നി:ആചാരാനുഷ്ഠാനങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റം ഉണ്ടാകാമെന്നും അത് അടിസ്ഥാനപരമായ മാറ്റമാകരുതെന്നും മുംബൈ ശ്രീരാമദാസാശ്രമ മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി പറഞ്ഞു. തിരുവിതാംകൂര്‍ ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ നേതൃത്വത്തില്‍ പമ്പാമണല്‍പ്പുറത്തെ ശ്രീധര്‍മ്മശാസ്താ നഗറില്‍ ആരംഭിച്ച 71-ാമത് റാന്നി ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരുടെയെങ്കിലും അനുഗ്രഹം വാങ്ങുകയെത് അന്ധവിശ്വാസമല്ല. അമ്മയുടെ പാദം തൊട്ട്അനുഗ്രഹം വാങ്ങി തുടങ്ങുന്ന പ്രഭാതമായിരിക്കണം മക്കള്‍ക്ക് ഉണ്ടാകേണ്ടത്. അജയ്യമായ സ്‌നേഹം അടിത്തറയാക്കുകയാണെങ്കില്‍ അന്ധവിശ്വാസത്തെ വിശ്വാസമാക്കി മാറ്റാം. വിശേഷേണ ഗ്രഹിച്ചിട്ടുള്ളതാണ് വിഗ്രഹം. അത് ഇല്ലെങ്കില്‍ ഒന്നിനേയും നമുക്ക് തിരിച്ചറിയാന്‍ കഴിയില്ല. അതിനാല്‍ വിഗ്രഹാരാധനയെ എതിര്‍ക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. സ്വാമിജി പറഞ്ഞു.

സമ്മേളനത്തില്‍ ബിജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അധ്യക്ഷനായിരുന്നു. പ്രകൃതിയെ വിസമരിച്ചുള്ള മനുഷ്യന്റെ അത്യാര്‍ത്ഥി മൂലം നമ്മുടെ ആവാസ വ്യവസ്ഥകളെല്ലാം തകര്‍തായും അതിനു പരിഹാരമായി മനുഷ്യര്‍ പ്രകൃതിയിലേക്കു മടങ്ങണമെുന്നും അദ്ദേഹം പറഞ്ഞു. കാവുകളും കുളങ്ങളും സംരക്ഷിക്കാതെ പോയത് നാട്ടില്‍ വറുതിക്ക് ഇടയാക്കി. പ്രകൃതിയെ സ്വാര്‍ത്ഥ താല്‍പര്യാര്‍ത്ഥം ചൂഷണം ചെയ്ത് ഇവിടെ വെള്ളവും വെളിച്ചവും ശുദ്ധവായുവും ഭക്ഷണവും എല്ലാം ഇല്ലാതാക്കി. നദീതീരങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങളും സകല കലകളുടേയും ഉറവിടങ്ങളുമാണ്. സ്വാര്‍ത്ഥ പൂരിതമായ ചിന്തകള്‍ ഭാരതീയമല്ല. നമുക്കു ചുറ്റുമുള്ള കൃമി-കീടങ്ങള്‍ക്കു വരെ ഇവിടെ പ്രകൃതിയെ ആശ്രയിച്ച് ജീവിക്കാന്‍ അവകാശമുണ്ടെ സത്യം നാം മനസ്സിലാക്കാത്തതാണ് ഇന്നത്തെ പ്രകൃതി ദുരന്തങ്ങള്‍ക്കു കാരണമെന്നും കുമ്മനം പറഞ്ഞു.

സ്വാമി വേദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. രാജു ഏബ്രഹാം എം.എല്‍.എ, ,സ്വാമി ദയാനന്ദ സരസ്വതി, പരിഷത്ത് പ്രസിഡന്റ് പി.എന്‍.നീലകണ്ഠന്‍ നമ്പൂതിരി, ടി.സി.കുട്ടപ്പന്‍ നായര്‍, കെ.പി.ദാമോദരന്‍, രാജേഷ് ആനമാടം, ശ്രീനി ശാസ്താംകോവില്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.