Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുടിവെള്ളം ഊറ്റല്‍: കളക്ടറുടെ തീരുമാനത്തിനെതിരെ നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 11:25 pm IST
in Ernakulam

 

ആലുവ: കിണറുകളില്‍ നിന്ന് കുടിവെള്ളം ഊറ്റാന്‍ ടാങ്കര്‍ലോറികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ശുദ്ധീകരണം നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ല കളക്ടര്‍ക്ക് നാളെ കത്ത് നല്‍കുമെന്നും അവര്‍ പറഞ്ഞു.

നഗരസഭയില്‍ നിന്ന് ശുദ്ധീകരിച്ചല്ല വെള്ളം ടാങ്കര്‍ ലോറിയില്‍ കൊണ്ടു പോകുന്നത്. ശുദ്ധീകരിച്ച് വെള്ളം വിതരണം ചെയുന്നതിനായി നഗരസഭയില്‍ ഒരപേക്ഷ മാത്രമാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ 17 ഇടങ്ങളില്‍ നിന്നായാണ് നഗരസഭയില്‍ നിന്ന് വെള്ളമെടുക്കുന്നത്. ആലുവ നഗരസഭ പരിധിയില്‍ നിന്ന് അനധികൃതമായി ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം കൊണ്ടു പോയതിനെതിരെ നഗരസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ കുടിവെള്ള വിഷയത്തില്‍ കളക്ടര്‍ പുതിയ ഉത്തരവിറക്കിയതോടെ ശുദ്ധീകരിക്കാത്ത വെള്ളം കുടിവെള്ളമെന്ന പേരില്‍ കൊണ്ടു പോകുന്നതില്‍ കടുത്ത എതിര്‍പ്പാണ് നഗരസഭ രേഖപ്പെടുത്തിയിരിക്കുന്നത്.

ആലുവ നഗരസഭയുടെ പരിധിയില്‍ തന്നെയാണ് ജലശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും കുറഞ്ഞ നിരക്കില്‍ ശുദ്ധീകരിച്ച കുടിവെള്ളം ടാങ്കര്‍ ലോറികള്‍ക്ക് കൊണ്ടു പോകാം. ഒരേ സമയം മൂന്ന് ടാങ്കര്‍ ലോറികള്‍ക്ക് വരെ ഇവിടെ നിന്ന് വെള്ളമെടുക്കാം. ആലുവയിലേയും സമീപ പഞ്ചായത്തുകളിലേയും കിണറുകളില്‍ നിന്ന് വെള്ളമെടുക്കുന്നത് തടസപ്പെട്ടപ്പോള്‍ ദിനം പ്രതി നൂറ് കണക്കിന് ടാങ്കര്‍ ലോറികളാണ് ഇവിടെയെത്തി വെള്ളം ശേഖരിച്ചത്. ഇതുവഴി പ്രതിദിനം രണ്ടര ലക്ഷം രൂപയോളം അധിക വരുമാനവും സര്‍ക്കാറിന് ലഭിച്ചു. പുതിയ തീരുമാനത്തോടെ അധിക വരുമാനം ജല അതോറിറ്റിയ്‌ക്ക് ലഭിക്കാതെയാകും. ജില്ല കളക്ടറുടെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യവും ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു
India

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

ഷിബിലി, ഷാദുലി
Kerala

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

Kerala

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍
Kerala

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.