Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വായ്‌പ തിരിച്ചടയ്‌ക്കണമെന്ന് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 11:09 pm IST
in Thiruvananthapuram

പേട്ട; വയ്യാമൂലയില്‍ അക്ഷയശ്രീ യൂണിറ്റിലേക്ക് മാറിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ വായ്‌പ തിരിച്ചടയ്‌ക്കണമെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ ഭീഷണി. കുടുംബശ്രീ വഴി എടുത്തിട്ടുളള വായ്‌പ ബാധ്യതകള്‍ തീര്‍ക്കാതെ മറ്റൊരു സംഘടനയിലേക്ക് പോകാന്‍ സാധ്യമല്ലെന്നാണ് വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ ശ്രീകുമാര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ഇത് സംബന്ധിച്ച് ചാക്ക വൈഎംഎ ഹാളില്‍ അടിയന്തിര കമ്മറ്റി വിളിച്ചുകൂട്ടിയത്. വാര്‍ഡിലെ കുടുംബശ്രീ യൂണീറ്റുകളുടെ കമ്മറ്റിയാണെന്ന് അറിയിച്ചിരുന്നെങ്കിലും വയ്യാമൂലയിലുളള കുടുംബശ്രീക്കാര്‍ക്ക് മാത്രമുളള കമ്മറ്റിയായിരുന്നുവെന്നാണ് പറയുന്നത്. കുടുംബശ്രീ വഴി എടുത്തിട്ടുളള ബാങ്ക് വായ്‌പകള്‍ ഒരുമിച്ച് അടച്ച് തീര്‍ക്കണമെന്നാണ് ശ്രീകുമാറിന്റെ നിര്‍ദ്ദേശം. ബാധ്യത തീര്‍ക്കാതെ മറ്റൊരു സംഘടനയിലേക്ക് പോകുന്നത് വിലക്കിക്കൊണ്ട് നഗരസഭ ഉത്തരവിറക്കിയിട്ടുണ്ടെന്ന് ശ്രികുമാര്‍ പറഞ്ഞതായി കമ്മറ്റിയില്‍ പങ്കെടുത്തവര്‍ പറയുന്നു.

സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കാതെ ധാര്‍ഷ്ട്യത്തോടെയുളള വാക്കുകളായിരുന്നു ശ്രീകുമാറിന്റേത്. എന്നാല്‍ വായ്‌പ സംബന്ധിച്ച് നഗരസഭ ഉത്തരവിറക്കിയിട്ടില്ല. കുടുംബശ്രീ പ്രവര്‍ത്തകര്‍ അക്ഷയശ്രീയിലേയ്‌ക്ക് വന്നതിനെതിനെതിരെ ശ്രീകുമാര്‍ മനഃപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ് ഉത്തരവെന്ന് ബിജെപി കൗണ്‍സിലര്‍മാരായ ഹിമ സിജി, ചിഞ്ചു എന്നിവര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ജനക്ഷേമ പദ്ധതികള്‍ക്കുളള കേന്ദ്രഫണ്ടിനെ നഗരസഭ ഫണ്ടെന്ന നിലയില്‍ തെറ്റിദ്ധരിപ്പിച്ചാണ് പാര്‍ട്ടിക്കാരെ തെരഞ്ഞുപിടിച്ച് സിപിഎം കൗണ്‍സിലര്‍മാര്‍ നല്‍കുന്നതെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. അടുത്തകാലത്ത് വയ്യാമൂല കണിയങ്കര ക്ഷേത്രത്തിന് സമീപത്തുളള മുസ്ലീങ്ങളുള്‍പ്പെടെ നൂറോളം സ്ത്രീകള്‍ ചേര്‍ന്ന് അക്ഷയശ്രീസംഘങ്ങള്‍ രൂപീകരിച്ചു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രം നഗരസഭ അനുകൂല്യങ്ങള്‍ നല്‍കുന്നതിനെ തുടര്‍ന്നാണ് അക്ഷയശ്രീയിലേക്ക് വന്നതെന്ന് വയ്യാമൂല നിവാസികള്‍ പറയുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

Cricket

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

Samskriti

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.