കണ്ണൂര്‍: ടൈമിങ്ങ് കോണ്‍ഫറന്‍സ് നടത്താതെ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതായി ആരോപിച്ച് ആര്‍ടിഒയെ ഉപരോധിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന അമ്പതോളം ബസ്സുടമകള്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.