Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വിജിലൻസ് കേസ്സ് രാഷ്‌ട്രീയ ഗൂഢാലോചന – ബ്ലോക്ക് പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 03:32 pm IST
in Wayanad
മാനന്തവാടി – 2015-2016 വർഷത്തെബ്ലോക്ക് പഞ്ചായത്ത് ടി.എസ്.പി.ഫണ്ടിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എൻട്രൻസ് കോച്ചിംഗ് നൽകുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് എഫ്.ഐ.ആർ.ഇട്ടത് രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി.പ്രീത രാമൻ വൈ. പ്രസി.കെ.ജെ. പൈലി എന്നിവർ പത്ര  സമ്മേളനത്തിൽ പറഞ്ഞു.മുൻ ഭരണ സമിതിയുടെ കാലത്താണ് പ്രൊജക്ട് തയ്യാറാക്കിയത്.അന്ന് തന്നെ ചുമതലപ്പെടുത്തിയ അമേരിക്കൻ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ച് കൂടുതലായി അന്വേഷണം നടത്താൻ അന്നത്തെ ഭരണ സമിതി നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി മനസ്സിലാക്കുന്നു. പിന്നീട് തിരിമറി നടന്നിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥരാണ് ഉത്തരവാദികൾ. പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷം വിഷയം ചർച്ചയ്‌ക്ക് വരികയും അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് വിശദമായി അന്വേഷണം നടത്താൻ തീരുമാനിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ 16.3.2016 ന് ചേർന്ന ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോ ഗം വിഷയം ചർച്ച ചെയ്യുകയും പഠനം നടത്തിയെന്ന് പറയപ്പെടുന്ന കുട്ടികളെ നേരിൽ കണ്ട് വിവരം ആരായാൻ തീരുമാനിച്ചു.വിവരങ്ങൾ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ19. 3.16 ന് ചേർന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി വിഷയം ചർച്ച ചെയ്യുകയും പഠനം സംഘടിപ്പിച്ച സ്ഥാപനത്തിന് പണം നൽകേണ്ടെന്ന് തീരുമാനിച്ചു.28. 3.16 ന് ചേർന്ന ഭരണ സമിതി വിഷയം ചർച്ച ചെയ്തു. ക്രമക്കേട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഐക്യകണ്ഠേന പണം നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.അതു കൊണ്ടു തന്നെ സർക്കാരിന് ഒരു രൂപ പോലും നഷ്ടം സംഭവിച്ചിട്ടില്ല. എന്നാൽ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ഭരണസ്വാധീനത്താൽ 18. 8.16 ന് വിജിലൻസ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കേണ്ട ഉദ്യോഗസ്ഥർ ആറ് മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇതിൽ നിന്ന് തന്നെ ആരോപണം സത്യമല്ലെന്ന് തെളിഞ്ഞിരിക്കുന്നു. വിജിലൻസ് കേസ്സിന്റെ കോപ്പി എടുത്ത് ഇപ്പോൾ വിവാദമാക്കുന്നതിന്റെ പിന്നിൽ രാഷ്‌ട്രീയ താൽപര്യം മാത്രമാണ് ഉള്ളത്. ഇല്ലാത്ത അരോപണം ഉന്നയിച്ചവർക്കെതിരെയും ഗൂഢാലോചനക്കാരെ പുറത്തു കൊണ്ടുവരാനും നിയമനട പടി സ്വീകരിക്കുംപത്ര സമ്മേളനത്തിൽ ക്ഷേമകാര്യ സമിതി ചെയർമാൻ തങ്കമ്മ യേശുദാസ് ,വികസന കാര്യ ചെയർമാൻ ഗീത ബാബു എന്നിവർ പങ്കെടുത്തു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

Kerala

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

Kerala

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

Gulf

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

മക്കളുടെ ആഗ്രഹത്തിനല്ല, മരിച്ചയാളുടെ നിശ്ചയത്തിനാണ് പ്രധാന്യമെന്ന് ഹൈക്കോടതി, പഠനത്തിന് നല്‍കിയ മൃതദേഹം വിട്ടുകൊടുത്തില്ല

‘മരണത്തിന് പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല’: ദൽഹിയിലെ തീപിടുത്തത്തിൽ ആഫ്രിക്കൻ ദമ്പതികളെ പരസ്പരം കൈകൾ ചേർത്ത് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.