Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ ജോലിക്ക് കുടുംബശ്രീ വനിതകളുടെ തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 10:58 pm IST
in Ernakulam

കാക്കനാട്: കൊച്ചി മെട്രോയില്‍ ജോലിക്കായി കയറിപ്പറ്റാന്‍ കുടുംബശ്രീ വനിതകളുടെ വന്‍ തിരക്ക്. സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസില്‍ ലഭിച്ച അപേക്ഷകരുടെ എണ്ണം ഏഴായിരം കവിഞ്ഞു. മെട്രോയുടെ ശുചീകരണം, പാര്‍ക്കിങ്, ടിക്കറ്റ് കളക്ടര്‍, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍, ഗാര്‍ഡനിങ്, കാന്റീന്‍ സര്‍വീസ് തുടങ്ങിയ ജോലികള്‍ക്കാണ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. ആദ്യഘട്ടത്തില്‍ 750 പേര്‍ക്കാണ് നിയമനം. കൂടുതല്‍ തൊഴിലവസരം ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ശുചീകരണത്തിനാണ്. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനും കുടുംബശ്രീയും ധാരണാപത്രത്തില്‍ ഒപ്പു വച്ചതോടെയാണ് വനിതകള്‍ക്ക് മെട്രോയില്‍ തൊഴിവസരങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. രാത്രി ഉള്‍പ്പെടെ എട്ട് മണിക്കൂറുള്ള മൂന്ന് ഷിഫ്റ്റുകളില്‍ എതെങ്കിലും ഒരു ഷിഫ്്റ്റില്‍ മാസം 26 ദിവസം ജോലി ചെയ്യണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നിട്ടുകൂടി മെട്രായില്‍ ജോലിക്ക് കയറിപ്പറ്റാനുള്ള വനിതകളുടെ തിരക്ക് അധികൃതരെ അതിശയിപ്പിച്ചിരിക്കുകയാണ്.എണറാകുളം ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു.

ദിവസ വേതനത്തിന് പുറമെ പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങളാണ് വനിതകളെ ആകര്‍ഷിപ്പിക്കുന്നതെന്നും ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ ടാനി തോമസ് പറഞ്ഞു. കുടുംബശ്രീ മിഷന്‍ നിശ്ചയിക്കുന്ന വേതനമായിരിക്കും നല്‍കുക. വേതനം സംബന്ധിച്ച കെഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഉടമ്പടി ഒപ്പ് വെച്ചിട്ടില്ല. ഇതിനുശേഷമായിരിക്കും വേതനം നിശ്ചയിക്കുക. നിയമപ്രകാരമുള്ള അടിസ്ഥാന വേതനം നല്‍കും. മാര്‍ച്ച് ഒന്നിനകം ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള നടപടികളാണ് ജില്ല കുടുംബശ്രീ മിഷന്‍ ഓഫിസില്‍ പുരോഗമിക്കുന്നത്. ഈ തിയതിക്ക് മുമ്പ് പൊലിസ് വെരിഫിക്കേഷന്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യണം. തുടര്‍ന്ന് വിലയിരുത്തലിന്റെയും മൂല്യനിര്‍ണയത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും കരാര്‍ ദീര്‍ഘിപ്പിക്കുക.

ഇന്ന് വൈകിട്ട് നാല് വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. 2017 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിര്‍ണയിക്കുക. ഫെബ്രുവരി 28നകം എഴുത്ത് പരീക്ഷയും ഇന്റര്‍വ്യും പൂര്‍ത്തിയാക്കും. തുടര്‍ന്ന് അഭിരുചി, വൈദഗ്ധ്യം, ആരോഗ്യ പരിശോധനകളും അഭിമുഖം,കായികക്ഷമത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

India

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

India

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)
India

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

പുതിയ വാര്‍ത്തകള്‍

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.