Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അമ്പാടിക്കവലയിലെ വളവില്‍ അപകടം തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 10:18 pm IST
in Kottayam

കുടമാളൂര്‍: അമ്പാടിക്കവലയിലെ അപകടവളവില്‍ അപകടം തുടര്‍ക്കഥയാകുന്നു. ഇന്നലെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചത് ഉള്‍പ്പെടെ ഒമ്പത് പേരാണ് വിവിധ വാനാപകടങ്ങളില്‍ ഇവിടെ കൊല്ലപ്പെട്ടത്.

ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇന്നലെ ഒരു യുവാവ് മരിക്കാന്‍ ഇടയായത്. റോഡുനിര്‍മ്മാണത്തിലെ അപാകതയും ഡ്രൈവര്‍മാരുടെ ദൂരക്കാഴ്ച മറച്ചുനില്‍ക്കുന്ന കെട്ടിടങ്ങളും റോഡിന്റെ വീതികുറവുമെല്ലാം ഇവിടെ അപകടത്തിന് കാരണമാകുന്നു.

കോട്ടയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ സ്‌കൂള്‍ ജംഗ്ഷനില്‍നിന്ന് തുടങ്ങുന്ന കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്നത് കൊടുംവളവിലേക്കാണ്. അതുപോലെ മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ അമ്പാടിക്കവലയ്‌ക്കു സമീപമുള്ള വളവിലേക്ക് വളരെ അതിവേഗത്തിലെത്തുകയും ചെയ്യുന്നത് അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇവിടെയുള്ള വളവുകള്‍ നിവര്‍ത്തിയും വാഹനം ഓടിക്കുന്നവരുടെ ദൂരക്കാഴ്ച മറയ്‌ക്കുന്ന കെട്ടിടങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ വിലയേറിയ മനുഷ്യജീവനുകള്‍ സംരക്ഷിക്കാന്‍ കഴിയും.

മുമ്പുണ്ടായ അപകട മരണങ്ങള്‍ക്ക് ശേഷം ജനപ്രതിനിധികളും നാട്ടുകാരും രാഷ്‌ട്രീയകക്ഷികളും റെസിഡന്‍സ് അസോസിയേഷനുമെല്ലാം റോഡ് നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ പരിഹാരം ഉറപ്പുവരുത്തേണ്ട പൊതുമരാമത്ത് വകുപ്പോ സംസ്ഥാന സര്‍ക്കാരോ ഇതുവരെ ഒരുനടപടിയും സ്വീകരിക്കുവാന്‍ തയ്യാറായിട്ടില്ല. ഇന്നലെ രാവിലെ ഇവിടെ നടന്ന അപകടത്തില്‍ മരിച്ച യുവാവ് വെള്ളാപ്പള്ളി കണ്‍സ്ട്രക്ഷനിലെ ജീവനക്കാരനായ ജോബിന്‍ (24) ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. അയ്‌മനം വല്യാട് ചേപ്പഴം വീട്ടില്‍ മാത്യു-ഷേര്‍ലി ദമ്പതികളുടെ മകനാണ് മരിച്ച ജോബിന്‍. ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയും വിലപ്പെട്ട മനുഷ്യജീവന്‍ നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ അധികൃതര്‍ നിസംഗത പാലിക്കുന്നതില്‍ നാട്ടുകാര്‍ രോഷാകുലരാണ്.

ഇതിനൊരു അവസാനം ഉണ്ടാകണമെന്ന് പ്രദേശവാസിയും അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കുവാന്‍ ഓടിയെത്തുകയും ചെയ്യുന്ന പാലത്തുംചിറയില്‍ ജയന്‍ പറഞ്ഞു. അപകടങ്ങള്‍ തുടര്‍ക്കഥയാകുകയും വിലപ്പെട്ട മനുഷ്യജീവനുകള്‍ പൊലിയുകയും ചെയ്യുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന അനാസ്ഥയ്‌ക്കെതിരെ ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

India

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

World

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

Hockey

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.