Categories: Wayanad

വിതരണോദ്ഘാടനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കല്‍പറ്റ: ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് കല്‍പറ്റ മുന്‍സിപാലിറ്റി  അനുവദിച്ച നാല് ലക്ഷം രൂപയുടെ മരുന്ന് വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ കുട്ടി നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ മുഖ്യ പ്രഭാഷണം നടത്തി. എ.പി. ഹമീദ്, അഡ്വ. ഐസക്ക്, ബിന്ദു ജോസ്, കെ.അനിത, റഷീദ്, വിനോദ്, വിശ്വന്‍ ,കെ.കെ. മുഹമ്മദ്, ഗഫൂര്‍ താനേരി , ടി.എസ്. ബാബു, എം.എസ്.പി. മനോജ്, ഇബ്രാഹിം അറയ്‌ക്ക ഇസ്‌മൈല്‍ തൈവളപ്പില്‍ എന്നിവര്‍ സംസാരിച്ചു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍