Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പരമപുരുഷാര്‍ത്ഥം മനുഷ്യന്‍ ജിവിച്ചിരിക്കുമ്പോള്‍ നേടേണ്ടത്:സ്വാമി സച്ചിതാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 09:33 pm IST
in Pathanamthitta

കോഴഞ്ചേരി: ഭാരതീയരെ സംബന്ധിച്ച് മരിച്ചതിന് ശേഷമുള്ള ഒരവസ്ഥയല്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ നേടേണ്ട അവസ്ഥയാണ് പരമപുരുഷാര്‍ത്ഥം എന്ന് ചാലക്കുടി ഗായത്രീ ആശ്രമം മഠാധിപതി സ്വാമി സച്ചിതാനന്ദ പറഞ്ഞു. നൂറ്റിഅഞ്ചാമത് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ പരമപുരുഷാര്‍ത്ഥം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

പുണ്യം ചെയ്തുകഴിഞ്ഞാല്‍ ഫലം സ്വര്‍ഗ്ഗപ്രാപ്തിയാണ്. സ്വര്‍ഗ്ഗത്തെത്തിയാലും പുണ്യം തീര്‍ന്നുകഴിയുമ്പോള്‍ മര്‍ത്യജന്മത്തില്‍ വീണ്ടും ജനിക്കേണ്ടതായി വരും. ഹൈന്ദവരെ സംബന്ധിച്ചും വേദ ശാസ്ത്രമനുസരിച്ചും ജീവിച്ചിരിക്കുമ്പോള്‍ തന്നെ പരമാത്മ സത്യവുമായി താതാത്മ്യം പ്രാപിച്ച് ജീവന്‍ മുക്താവസ്ഥയെ പ്രാപിക്കുക എന്നുള്ളതാണ്. ഇതാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം.

പരമപുരുഷാര്‍ത്ഥം എന്നു പറയുന്നത് മോക്ഷമാണ്. ജീവനും പ്രപഞ്ചവുമായുള്ള ബന്ധം ഇല്ലാതായി ജീവന്‍ പരമാത്മാവുമായി പരബ്രഹ്മവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയാണ് പരമപുരുഷാര്‍ത്ഥമായ മോക്ഷം. മനസ്സിലെ ദുര്‍വാസനകളെ നീക്കി അന്തരാത്മാവിനെ വിശുദ്ധീകരിച്ചുകൊണ്ട് ആത്മവിശുദ്ധി നേടുമ്പോള്‍ അവിടെ ദേവ ചൈതന്യം പൂര്‍ണ്ണമായും പ്രതിബിംബിക്കും.

ഹൃദയം കണ്ണാടിപോലെ നിര്‍മ്മലമാക്കുക. നിര്‍മ്മലമായ ഹൃദയത്തില്‍ മാത്രമേ ഓംകാര സ്വരൂപനായ ഈശ്വരന്‍ പ്രകാശിക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ ജീവിതത്തില്‍ ശാന്തി കിട്ടൂ.

ശ്രീനാരായണ ഗുരുദേവന്‍ കളവംകോടത്ത് കണ്ണാടി പ്രതിഷ്ഠിച്ച് അതില്‍ ഓം ശാന്തി എന്ന് എഴുതിയതിന്റെ പൊരുളിതാണ്. മറിച്ച് വിഗ്രഹാരാധനയെ നിഷേധിക്കുവാനല്ല.

നമ്മുടെ യഥാര്‍ത്ഥമായ അസ്ഥിത്വം പരമപുരുഷാര്‍ത്ഥമായ മോക്ഷത്തെ പ്രാപിക്കുക എന്നുള്ളതാണ്. ഇതിന് ജപവും ധ്യാനവും ഉപാസനകളും നിത്യേന ഒരു നേരമെങ്കിലും അനുഷ്ഠിക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

Kerala

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

Entertainment

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

പുതിയ വാര്‍ത്തകള്‍

‘കണ്ടൻ’ ത്രത്തിലെ ‘രൂപവതി’ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം; സിത്താരയുടെ ആലാപനവും ജൈസൺ ജോണിന്റെ സംഗീതവും ഏറ്റെടുത്ത് സംഗീതാസ്വാദകർ.

സാവരിയ കൊലക്കേസിൽ വിദേശകാര്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകും : ഇന്റർപോളിന്റെ സഹായം തേടും : നിർണ്ണായക നീക്കങ്ങൾക്ക് സന്ദീപ് വചസ്പതി

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

മെഡിക്കല്‍ കോളേജിലെ ഭക്ഷണ വിതരണം: മലക്കംമറിഞ്ഞ് ജി സുധാകരന്‍, പ്രസ്താവന വള ച്ചൊടിച്ചന്നെ്

സിദ് ശ്രീറാമിന്റെയും സെബാ ടോമിയുടെയും ആലാപനത്തിൽ അവറാച്ചൻ ആൻഡ് സൺസിലെ മനോഹരമായ ആദ്യ ഗാനം “ചുരുൾ മുടി ചുരുളോ” റിലീസായി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.