Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കൃഷ്ണപാദം റോഡില്‍ വാഹനങ്ങളുടെ മരണപ്പാച്ചില്‍: ജനജീവിതം ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 09:21 pm IST
in Pathanamthitta

തിരുവല്ല: ഭാരമേറിയവാഹനങ്ങളുടെ മരണപ്പാച്ചില്‍ കൃഷ്ണപാദം പാലത്തിന്റെയും വീടുകളുടെയും അടിത്തറ തോണ്ടുന്നു. പെരിങ്ങര പഞ്ചായത്തില്‍ സ്വാമി പാലം പൊടിയാടി കൃഷ്ണപാദം റോഡില്‍ പെരിങ്ങര ജംഗ്ഷന് സമീപത്തെ പാലമാണ് തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്നത്. അമിത ലോഡുമായി പോകുന്ന ടോറസ് അടക്കമുള്ള വാഹനങ്ങളുടെ നിരന്തരമായ പാച്ചിലാണ് പാലത്തിന്റെയും റോഡരികിലെ വീടുകളുടെ തകര്‍ച്ചയ്‌ക്കും ഇടയാക്കിയിരിക്കുന്നത്.

പാലത്തിന്റെ ബീ മുകളും തൂണും തകര്‍ച്ചയുടെ വക്കിലാണ്. ബീമുകളുടെ കോണ്‍ക്രീറ്റ് ഇളകിമാ റി കമ്പി ദ്രവിച്ച നിലയിലായിട്ടുണ്ട്. ഇരുകരകളിലുമായി പാലത്തെ താങ്ങി നിര്‍ത്തുന്ന കരിങ്കല്‍ തൂണുകള്‍ക്ക് ഇളക്കം സംഭവിച്ച് ഒരു വശത്തേക്ക് ചരിഞ്ഞിട്ടുണ്ട്. അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ പാടശേഖരങ്ങള്‍ നികത്തുന്നതിനായി അനധികൃതമായി മണ്ണ് കടത്തുന്ന ലോറികളാണ് ഭീഷണിയാകുന്നത്. കാവുംഭാഗം പൊടിയാടി റോഡില്‍ പോലീസിന്റെ പരിശോധന ശക്തമായതോടെയാണ് മണ്ണ് മാഫിയയുടെ ലോറികള്‍ കൃഷ്ണ പാദം റോഡിലൂടെ പാച്ചില്‍ തുടങ്ങിയത്. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ആരംഭിക്കുന്ന ടോറസുകളുടെ യാത്ര ഉച്ചയോടെയാകും അവസാനിക്കുക. അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ നിരന്തരമായി കടന്നു പോകുന്നത് റോഡരികിലെ വീടുകള്‍ക്കും മതിലുകള്‍ക്കും നാശനഷ്ടം വരുത്തുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. വലിയ കണ്ടത്തില്‍ രഘുവത്സലന്റെ വീടിന്റെ മുന്‍വശത്തെ ഭിത്തി വിണ്ടുകീറി. ശ്രീ വിലാസത്തില്‍ ഋഷികേശന്‍ നായരുടെ വീടിന്റെ മതിലുകള്‍ക്കടക്കം പ്രദേശത്തെ നിരവധി വീടുകള്‍കളുടെ ഭിത്തിയും മതിലുകളും വിണ്ടു കീറുന്നുണ്ട്. ടി.എസ് ജോണ്‍ നിയമസഭാ സ്പീക്കര്‍ ആയിരുന്ന 1975 ല്‍ നിര്‍മിച്ച പാലമാണിത്. കാലപ്പഴക്കമുള്ള പാലത്തിലൂടെ അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോകുന്നത് തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം റോഡ് ഉപരോധം അടക്കമുള്ള സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് വാര്‍ഡ് മെമ്പര്‍ പി.ജി പ്രകാശ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Entertainment

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

India

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

India

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

പുതിയ വാര്‍ത്തകള്‍

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.