Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുമാലിട മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം 13ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 09:19 pm IST
inPathanamthitta

മല്ലപ്പള്ളി: തിരുമാലിട മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 13ന് കൊടിയേറി 24ന് സമാപിക്കും. 21ന് പള്ളിവേട്ടയും 22ന് ആറാട്ടും 23ന് കാവടിവിളക്കും നടക്കും.

13ന് വൈകിട്ട് 6.30നും ഏഴിനും മധ്യേ ക്ഷേത്രം തന്ത്രി ചോണൂര്‍ ശ്രീരുദ്രത്തില്‍ ഈശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി സതീഷ് നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ കൊടിയേറ്റും.

7.15ന് ക്ഷേത്രം തന്ത്രിയുടെ പ്രഭാഷണം, 7.30ന് കലാസന്ധ്യയുടെ ഉദ്ഘാടനം ചലച്ചിത്രതാരം രാജേഷ് നിര്‍വഹിക്കും. എട്ടിന് ഭജന, 9.30ന് മേജര്‍സെറ്റ് കഥകളി, 14 മുതല്‍ 20 വരെ രാവിലെ 8.30 മുതല്‍ 10.30 വരെയും വൈകിട്ട് 5.30 മുതല്‍ 6.30 വരെയും കൊടിമരച്ചുവട്ടില്‍ പറവഴിപാട്. 14ന് 10.30ന് ഉത്സവബലി, 12ന് ഉത്സവബലിദര്‍ശനം, ഒന്നിന് പ്രസാദമൂട്ട്, എട്ടിന് കൂടിയാട്ടം, 15ന് രാത്രി 7.30ന് സംഗീതാര്‍ച്ചന, ഒന്‍പതിന് ചാക്യാര്‍കൂത്ത്, 16ന് രാത്രി എട്ടിന് നൃത്തായനം, 17ന് രാത്രി 7.30ന് ശിവരാത്രി നഗറില്‍ ഭരതനാട്യം, 8.30ന് നൃത്തസന്ധ്യ, 18ന് രാത്രി ഒന്‍പതിന് ഗാനമേള, 19ന് ഒന്‍പതിന് ഭക്തിഗാനമേള, 20ന് രാവിലെ 10.30ന് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ആധ്യാത്മിക സമ്മേളനത്തില്‍ സംഘം പ്രസിഡന്റ് സി.എസ്. പിള്ള അധ്യക്ഷത വഹിക്കും. കടമ്മനിട്ട വാസുദേവന്‍പിള്ള പ്രഭാഷണം നടത്തും. ഒന്നിന് പ്രസാദമൂട്ട്, 7.30ന് ഗാനസന്ധ്യ, ഒന്‍പതിന് നാടകം, പള്ളിവേട്ടദിനമായ 21ന് രാവിലെ 8.30നും വൈകിട്ട് അഞ്ചിനും കാഴ്ചശീവേലി, കൊടിമരച്ചുവട്ടില്‍ പറവഴിപാട് എന്നിവ നടക്കും.

രാത്രി ഒന്‍പതിന് ഗാനമേള, 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 12.30ന് നായാട്ടുവിളി, രണ്ടിന് പള്ളിക്കുറുപ്പ്, ആറാട്ട് ദിനമായ

22ന് രാവിലെ ഏഴിന് പുരാണപാരായണം, 7.30ന് അലങ്കാരപൂജ, 12ന് ആറാട്ടുസദ്യ, മൂന്നിന് ആറാട്ടുബലി, നാലിന് ആലുംമൂട് ഭഗവതിക്കടവിലേക്ക് ആറാട്ട് എഴുന്നള്ളിപ്പ്, ആറിന് ആറാട്ട്, 6.30ന് മയൂരനൃത്തം, മല്ലപ്പള്ളി ടൗണില്‍ ഇരുകോല്‍ പഞ്ചാരിമേളം, 7.30ന് ആറാട്ട് വരവ്, 12ന് കാവടി ഹിഡുംബന്‍പൂജ, 23ന് രാത്രി 7.30ന് കാണിക്കമണ്ഡപത്തിങ്കല്‍ നാഗസ്വരക്കച്ചേരി, എട്ടിന് കാവടിവിളക്ക് പുറപ്പാട്, 8.30ന് കാവടിവിളക്ക്, 10.30ന് കാവടിവിളക്ക് എതിരേല്‍പ്. ശിവരാത്രിദിനമായ 24ന് രാവിലെ എട്ടിന് പരിയാരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് കാവടി പുറപ്പാട്, ഒന്‍പതിന് ഓട്ടന്‍തുള്ളല്‍, 12ന് കാവടി വരവ്, ഒന്നിന് കാവടി അഭിഷേകം, നാലിന് വേലകളി എതിരേല്‍പ്, 9.30ന് പുഷ്പാഭിഷേകം, ശിവരാത്രി നഗറില്‍ സൂപ്പര്‍ഹിറ്റ് ഗാനമേള, 12ന് ശിവരാത്രിപൂജ, 12.30ന് വിളക്കെഴുന്നള്ളിപ്പ്, ഒന്നിന് പ്രഭാഷണം, 1.30ന് നൃത്തനാടകം എന്നിവ നടക്കുമെന്ന് ചെയര്‍മാന്‍ സി.എസ്. പിള്ള, ജനറല്‍ കണ്‍വീനര്‍ പി.വി. പ്രസാദ്, ജോയിന്റ് കണ്‍വീനര്‍ രാജേഷ് ജി. നായര്‍ എന്നിവര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

India

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

Kerala

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.